Connect with us

രാത്രി ഹോട്ടല്‍മുറിയില്‍ അയാളെത്തിയത് ബ്രാണ്ടിയുമായി; ഒഴിവാക്കാന്‍ ശ്രമിച്ചപ്പോള്‍ പ്രതിഫലംപോലും നല്‍കിയില്ല !! നടനെതിരെ ആരോപണവുമായി യുവതി രംഗത്ത്…

Malayalam Breaking News

മലയാളികളുടെയും തമിഴ് പ്രേക്ഷകരുടെയും പ്രിയ താരങ്ങളില്‍ ഒരാളായ ത്യാഗരാജനെതിരെ ആരോപണവുമായി യുവതി രംഗത്ത്. ത്യാഗരാജന്റെ മകൻ പ്രശ്‌നത്തിന്റെ സിനിമയുടെ സെറ്റിൽ വെച്ച് മോശമായി പെരുമാറിയെന്നാണ് യുവതിയുടെ ആരോപണം. വനിതാ ഫോട്ടോഗ്രാഫര്‍ പ്രതികാ മേനോനാണ് ത്യാഗരാജനെതിരേ ഫെയ്സ്ബുക്കില്‍ വിമര്‍ശനവുമായി എത്തിയത്.

ത്യാഗരാജന്‍ മകന്‍ പ്രശാന്തിനെ നായകനാക്കി സംവിധാനം ചെയ്‌ത ‘പൊന്നാര്‍ ശങ്കര്‍’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് കോയമ്പത്തൂരിൽ നടക്കവേ തന്നോട് മോശമായി പെരുമാറിഎന്നാണ് പ്രതിക പറയുന്നത്. ഒരുദിവസം രാത്രി മൂന്നുതവണ താന്‍ താമസിക്കുന്ന ഹോട്ടല്‍മുറിയുടെ കതകില്‍ മുട്ടി വിളിച്ചു. ആകെ ഭയന്ന താന്‍ രാത്രി ഉറങ്ങാന്‍ പോലും കഴിയാതെ പേടിച്ചിരുന്നുവെന്നും ഇത് ഒരു സുഹൃത്തിനോട് പറഞ്ഞിരുന്നുവെന്നും പ്രതിക പറയുന്നു.

പിറ്റേ ദിവസം സെറ്റില്‍ എത്തിയപ്പോള്‍ രാത്രി വാതില്‍ തുറക്കാത്തതിനെക്കുറിച്ച്‌ ത്യാഗരാജന്‍ ചോദിച്ചുവെന്നും ജലദോഷമുണ്ടായിരുന്ന തനിക്ക് മരുന്നും ബ്രാണ്ടിയുമായാണ് രാത്രി എത്തിയതെന്നാണ് അദ്ദേഹം പറഞ്ഞതെന്നും പ്രതിക കൂട്ടിച്ചേര്‍ത്തു. അദ്ദേഹത്തെ ഒഴിവാക്കാന്‍ ശ്രമിച്ചപ്പോള്‍ ജോലിയുടെ പ്രതിഫലംപോലും നല്‍കാതെ സെറ്റില്‍നിന്ന് പറഞ്ഞുവിട്ടെന്നും പ്രതിക ആരോപിച്ചു.

Me Too allegation against Thyagarajan

More in Malayalam Breaking News

Trending