
Malayalam Breaking News
‘അമ്മ’ എന്ന സംഘടനയെ നാല് കഷണമാക്കിയത് W.C.C – ബാബുരാജ്
‘അമ്മ’ എന്ന സംഘടനയെ നാല് കഷണമാക്കിയത് W.C.C – ബാബുരാജ്
Published on

By
‘അമ്മ’ എന്ന സംഘടനയെ നാല് കഷണമാക്കിയത് W.C.C – ബാബുരാജ്
അമ്മ ഭാരവാഹികൾ നടത്തിയ പത്രസമ്മേളനത്തിൽ പങ്കെടുത്ത പല ഭാരവാഹികളും വളരെ രൂക്ഷമായാണ് ഡബ്ള്യു സി സിയോട് പ്രതികരിച്ചത്. ‘അമ്മ’ എന്ന സംഘടനയെ നാല് കഷണമാക്കിയത് W.C.C യെന്ന് നടന് ബാബുരാജ് അഭിപ്രായപ്പെട്ടു . അമ്മ എന്ന തങ്ങളുടെ സംഘടനയെ പലരും ഇപ്പോള്‍ പറയുന്നത് എ.എം.എം.എ എന്നാണ് ഇതിന് കാരണം W.C.C ആണെന്നും ബാബുരാജ് ആരോപിച്ചു.
താന്‍ അവര്‍ക്ക് അനുകൂലമായി സംസാരിച്ചത് പലപ്പോഴും അവര്‍ മനസ്സിലാക്കിയത് വേറെ രീതിയിലാണ്. അക്രമത്തിനിരയായ നടിയോട് പോലും അവര്‍ സംസാരിക്കുന്നുണ്ടോ എന്ന കാര്യം പോലും സംശയമാണ്. ഇവര്‍ തങ്ങള്‍ക്കുണ്ടാക്കുന്ന പ്രശ്നം വലുതാണ്. അമ്മയെ എ.എം.എം.എ ആക്കിയത് ഇത്തരത്തിലൊന്നാണ്.
ഇതിനൊക്കെ തങ്ങളുടെ അംഗങ്ങളോട് മറുപടി പറയേണ്ടതുണ്ട്. ഈ മൂന്ന് പേര്‍ക്ക് വേണ്ടി തങ്ങളുടെ പ്രസിഡന്റ് കേള്‍ക്കുന്ന ചീത്തവിളിക്ക് യാതൊരു പരിധിയുമില്ല. അവരെ തിരിച്ചു വിളിച്ചാല്‍ പോലും W.C.C ഇല്ലാതാവില്ലല്ലോ. അവര്‍ തങ്ങളില്‍ നിന്നും ചോര ഊറ്റികുടിച്ച് വളരാന്‍ ആഗ്രഹിക്കുന്ന സംഘടനയാണെന്നും ബാബുരാജ് ആരോപിച്ചു.
baburaj against w c c
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...