Malayalam Breaking News
ശ്രീശാന്ത് മാനസിക രോഗിയാണ് !! ബിഗ് ബോസിലെ ശ്രീശാന്തിന്റെ വിചിത്ര പ്രവര്‍ത്തികൾ കണ്ടു നടി പറയുന്നു…
ശ്രീശാന്ത് മാനസിക രോഗിയാണ് !! ബിഗ് ബോസിലെ ശ്രീശാന്തിന്റെ വിചിത്ര പ്രവര്‍ത്തികൾ കണ്ടു നടി പറയുന്നു…
ശ്രീശാന്ത് മാനസിക രോഗിയാണ് !! ബിഗ് ബോസിലെ ശ്രീശാന്തിന്റെ വിചിത്ര പ്രവര്‍ത്തികൾ കണ്ടു നടി പറയുന്നു…
മലയാളം ബിഗ് ബോസ് അവസാനിച്ചതോടെ പ്രേക്ഷകര്‍ നിരാശയിലായിരുന്നു. അടുത്ത വര്‍ഷമായിരിക്കും മലയാളത്തില്‍ രണ്ടാം സീസണ്‍ ആരംഭിക്കുന്നത്. എന്നാല്‍ പല മലയാളം ബിഗ്‌ബോസ് പ്രേക്ഷകരും ബിഗ് ബോസ് ഹിന്ദി കാണുന്നവരായിരിക്കും. അതിന് കാരണം മലയാളിയും ക്രിക്കറ്റ് താരവുമായ ശ്രീശാന്ത് ഹിന്ദി ബിഗ് ബോസിൽ ഉണ്ടെന്നുള്ളതാണ്.
ബിഗ് ബോസ് ഹൗസിലെത്തിയ ആദ്യ ദിവസങ്ങളില്‍ തന്നെ പ്രേക്ഷകരെ ഞെട്ടിച്ച് കൊണ്ടുള്ള തീരുമാനം എടുത്ത മത്സരാര്‍ത്ഥിയായിരുന്നു ശ്രീശാന്ത്. ഒരു ടാസ്‌കില്‍ പരാജയപ്പെട്ടതോടെ താൻ പുറത്ത് പോവുകയാണെന്നായിരുന്നു ശ്രീശാന്ത് പറഞ്ഞിരുന്നത്. എന്നാല്‍ ഹൗസിന് പുറത്ത് ശ്രീശാന്തിന് വലിയ ആരാധക പിന്‍ബലമാണുള്ളത്. ഇപ്പോള്‍ ശ്രീശാന്തിന് മാനസികരോഗമാണെന്നാണ് മറ്റൊരു മത്സരാര്‍ത്ഥി പറഞ്ഞിരിക്കുന്നത്.
മറ്റൊരു മത്സരാർത്ഥിയായ സുരഭി റാണയാണ് ശ്രീശാന്തിനെ മാനസികരോഗിയെന്നും അവലക്ഷണം പിടിച്ചവനെന്നും പറഞ്ഞത്. ശ്രീശാന്തിനെ കുറിച്ച് കൂടുതല്‍ അന്വേഷിക്കണമെന്നും ടാസ്‌കുകളില്‍ മത്സരാരിക്കാന്‍ താൽപര്യമില്ലാത്ത ശ്രീശാന്ത് ഒഴിവ് കഴിവുകള്‍ പറയുകയാണെന്നും അവര്‍ ആരോപിച്ചു.
Sreesanth has mental problems