
Malayalam
ദൃശ്യം 3 സംഭവിച്ചു, ഞങ്ങളെ സംബന്ധിച്ചിടത്തോളം വെല്ലുവിളി നിറഞ്ഞ കാര്യമാണ്; മോഹൻലാൽ
ദൃശ്യം 3 സംഭവിച്ചു, ഞങ്ങളെ സംബന്ധിച്ചിടത്തോളം വെല്ലുവിളി നിറഞ്ഞ കാര്യമാണ്; മോഹൻലാൽ

മോഹൻലാലിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണ് ജീത്തു ജോസഫിന്റെ സംവിധാനത്തിൽ പുറത്തെത്തിയ ദൃശ്യം. ദൃശ്യത്തിന്റെ മൂന്നാം ഭാഗത്തിന്റെ നിർമാണം പ്രാരംഭഘട്ടത്തിലാണെന്ന് മോഹൻലാൽ നേരത്തെ പറഞ്ഞിരുന്നു.
ഇപ്പോഴിതാ അതിനാൽ തന്നെ സിനിമയെ കുറിച്ച് കൂടുതലൊന്നും പറയാൻ കഴിയില്ലെന്നും ചിത്രത്തിന് വേണ്ടി തയാറെടുക്കുകയാണെന്നും മോഹൻലാൽ പറഞ്ഞു.
ശ്യം മൂന്നിന്റെ ആലോചനകളിലാണ്. ചിത്രത്തെ കുറിച്ച് ഇപ്പോൾ കൂടുതലൊന്നും പറയാൻ സാധിക്കില്ല. സിനിമ പ്രാരംഭഘട്ടത്തിലാണ്. ചിത്രത്തിന് വേണ്ടി തയാറെടുത്തുകൊണ്ടിരിക്കുകയാണ്.
പക്ഷേ, അത് അത്ര എളുപ്പമല്ല. ദൃശ്യം 3 സംഭവിച്ചു. ദൃശ്യം 3 നിർമിക്കുക എന്നത് ഞങ്ങളെ സംബന്ധിച്ചിടത്തോളം വെല്ലുവിളി നിറഞ്ഞ കാര്യമാണ്. ഞങ്ങൾക്ക് പ്രേക്ഷകരെ നിരാശപ്പെടുത്താൻ കഴിയില്ല.
ജീത്തു ജോസഫ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ദൃശ്യം 2015-ലാണ് റിലീസ് ചെയ്തത്. പിന്നീട് 2022-ൽ ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങിയിരുന്നു.
കഴിഞ്ഞ ദിവസം കിളിമാനൂരിൽ നടത്താനിരുന്ന സംഗീതനിശ റദ്ദാക്കി റാപ്പർ വേടൻ. സംഗീതനിശയ്ക്കായി എൽഇഡി ഡിസ്പ്ലേവാൾ ക്രമീകരിക്കുന്നതിനിടെ ടെക്നീഷ്യൻ മരിച്ചതിന് പിന്നാലെയാണ് വേടൻ...
പ്രേക്ഷകർക്കേറെ സുപരിചിതനായ നടനാണ് ഹരീഷ് കണാരൻ. സോഷ്യൽ മീഡിയയിൽ സജീവമായ അദ്ദേഹം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. തന്റെ...
ചിരിയുടെ മാലപ്പടക്കത്തിനു തിരികൊളുത്തും വിധത്തിൽ ഒരു സംഘം ജനപ്രിയരായ അഭിനേതാക്കളുടെ പോസ്റ്ററോടെ സാഹസം എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു....
മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും...
ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ്, സിലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് തുടങ്ങിയ മേഖലകളിലൂടെ മലയാളികൾക്ക് സുപരിചിതയാണ് സീമ വിനീത്. സോഷ്യൽ മീഡിയകളിൽ സജീവമായ സീമ തന്റെ...