
Bollywood
ആമിർ ഖാന്റെ 60ാം പിറന്നാൾ, തിയേറ്ററുകളിൽ റീ റിലീസായി എത്തുന്നത് 22 ചിത്രങ്ങൾ
ആമിർ ഖാന്റെ 60ാം പിറന്നാൾ, തിയേറ്ററുകളിൽ റീ റിലീസായി എത്തുന്നത് 22 ചിത്രങ്ങൾ

ബോളിവുഡിൽ നിരവധി ആരാദകരുള്ള താരമാണ് ആമിർ ഖാൻ. കഥാപാത്രത്തിന് വേണ്ടി എന്ത് മാറ്റവും കൊണ്ട് വരാറുണ്ട് അദ്ദേഹം. ഇപ്പോഴിതാ റീ റിലീസിൽ റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ് നടൻ. താരത്തിന്റെ അറുപതാം ജന്മദിനത്തിനോടനുബന്ധിച്ച് 22 ചിത്രങ്ങളാണ് തിയേറ്ററുകളിൽ എത്തുന്നത്.
രണ്ട് ആഴ്ചകളിലായി നാളെ മുതൽ 27 വരെ നീളുന്ന ആമിർ ഖാൻ ഫിലിം ഫെസ്റ്റിവലിൻറെ ഭാഗമായാണ് റീ റിലീസ്. രാജ്യത്തെ പ്രമുഖ മൾട്ടിപ്ലെക്സ് ശൃംഖലയായ പിവിആർ ഐനോക്സ് ആണ് ചിത്രങ്ങളുടെ റീ റിലീസ് നടത്തുന്നത്. ആമിർ നായകനായ ശ്രദ്ധേയ ചിത്രങ്ങളാണ് റീ റിലീസ് ചെയ്യപ്പെടുന്നത്.
സിനിമ കാ ജാദൂഗർ എന്നാണ് ഫെസ്റ്റിവലിന് പേരിട്ടിരിക്കുന്നത്. ചിത്രങ്ങൾ ചുവടെ;
ദിൽ
ഹം ഹേ രഹീ പ്യാർ കെ
ഗജിനി
ജോ ജീചാ വോഹി സിക്കന്ദർ
സർഫറോഷ്
രാജാ ഹിന്ദുസ്ഥാനി
ഗുലാം
അകേലേ ഹം അകേലേ തും
ഖയാമത്ത് സേ ഖയാമത്ത് തക്
അന്ദാസ് അപ്ന അപ്ന
പികെ
ധൂം 3
3 ഇഡിയറ്റ്സ്
തലാഷ്
ദംഗൽ
രംഗ് ദേ ബസന്ദി
ലഗാൻ
ദിൽ ചാഹ്താ ഹെ
ഫനാ
താരേ സമീൻ പർ
ലാൽ സിംഗ് ഛദ്ദ
സീക്രട്ട് സൂപ്പർസ്റ്റാർ
ഹർഷ്വർധൻ റാണെയും സോനം ബജ്വയും അഭിനയിക്കുന്ന ‘ഏക് ദീവാനേ കി ദീവാനീയത്’ എന്ന ചിത്രത്തിന്റെ പാക്കപ്പ് പാർട്ടിയ്ക്കിടെ ഹീലിയം ബലൂണുകൾക്ക് തീപിടിച്ചു....
രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാനാപകടത്തിന്റെ പശ്ചാത്തലത്തിൽ നടൻ സൽമാൻ ഖാനും ഇന്ത്യൻ സൂപ്പർക്രോസ് റേസിങ് ലീഗും മുംബൈയിൽ നടത്താനിരുന്ന പരിപാടി റദ്ദാക്കിയതായി...
ബോളിവുഡ് നടി കരിഷ്മ കപൂറിന്റെ മുൻഭർത്താവും വ്യവസായിയുമായ സഞ്ജയ് കപൂർ(53) അന്തരിച്ചു. കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിൽ വെച്ചായിരുന്നു സംഭവം. പോളോ കളിക്കുന്നതിനിടെയാണ്...
ബോളിവുഡിൽ നിരവധി ആരാധകരുള്ള സൂപ്പർ താരമാണ് ആമിർ ഖാൻ. പലപ്പോഴും നടൻ അഭിനയം നിർത്തുന്നുവെന്നുള്ള വാർത്തകൾ പുറത്തെത്താറുണ്ട്. ‘മഹാഭാരത്’ എന്ന തന്റെ...
പ്രശസ്ത ബോളിവുഡ് – ബംഗാളി സംവിധായകൻ ആയ പാർഥോ ഘോഷ് അന്തരിച്ചു. 76 വയസായിരുന്നു പ്രായം. ഹൃദയസംബന്ധമായ അസുഖങ്ങളെത്തുടർന്നാണ് അന്ത്യം സംഭവിച്ചത്....