Connect with us

നടുറോഡിൽ ദേഹത്തു സ്‌ട്രോബെറി ജാം പുരട്ടി നഗ്നരായി യുവതികൾ !!!

Malayalam Breaking News

നടുറോഡിൽ ദേഹത്തു സ്‌ട്രോബെറി ജാം പുരട്ടി നഗ്നരായി യുവതികൾ !!!

നടുറോഡിൽ ദേഹത്തു സ്‌ട്രോബെറി ജാം പുരട്ടി നഗ്നരായി യുവതികൾ !!!

നടുറോഡിൽ ദേഹത്തു സ്‌ട്രോബെറി ജാം പുരട്ടി നഗ്നരായി യുവതികൾ !!!

വിദേശ രാജ്യങ്ങളിൽ പല തരത്തിലുള്ള പ്രകടങ്ങളും കാണാം. നഗ്നത പ്രദർശനത്തിന് അത്തരം നഗരങ്ങളിൽ യാതൊരു കുറവുമില്ല. ഇപ്പോൾ ജാം പുരട്ടി പൊതുവഴിയിൽ നഗ്നരായി ഇറങ്ങി രണ്ടു യുവതികൾ പോലീസ് പിടിയിലായി.

ക​ഴി​ഞ്ഞ​ദി​വ​സം​ ​പ​ട്ടാ​പ്പ​ക​ല്‍​ ​മാ​ഞ്ച​സ്റ്റ​റി​ലാ​യി​രു​ന്നു​ ​സം​ഭ​വം.​ ​നാ​ട്ടു​കാ​രാ​ണ് ​പൊ​ലീ​സി​നെ​ ​അ​റി​യി​ച്ച​ത്.​ ​തു​ണി​യി​ല്ലാ​ത്തെ​ ​യു​വ​തി​ക​ളെ​ ​ക​ണ്ട​തോ​ടെ​ ​ആ​ളും​ ​കൂ​ടി.​ ​

കി​ട്ടി​യ​ ​അ​വ​സ​രം​ ​പ​ര​മാ​വ​ധി​ ​മു​ത​ലാ​ക്കി​യ​ ​ചി​ല​ര്‍​ ​വീ​ഡി​യോ​യും​ ​പ​ക​ര്‍​ത്തി.​ ​ഇ​തൊ​ക്കെ​ ​ക​ണ്ടെ​ങ്കി​ലും​ ​ഭാ​വ​ഭേ​ദ​മൊ​ന്നു​മി​ല്ലാ​തെ​ ​ഇ​രി​ക്കു​ക​യാ​യി​രു​ന്നു​ ​യു​വ​തി​ക​ള്‍.അ​ല്പം​ ​ക​ഴി​ഞ്ഞ​തോ​ടെ​ ​വ​ന്‍​ജ​ന​ക്കൂ​ട്ട​മാ​യി.​ ​പൊ​ലീ​സെ​ത്തി​യ​പ്പോ​ഴും​ ​ഇ​തൊ​ക്കെ​ ​ഞ​ങ്ങ​ളെ​ത്ര​ക​ണ്ട​താ​ ​എ​ന്ന​മ​ട്ടി​ലി​രി​ക്കു​ക​യാ​യി​രു​ന്നു​ ​യു​വ​തി​ക​ള്‍.​ ​ഷീ​റ്റു​കൊ​ണ്ട് ​പു​ത​പ്പി​ച്ച​ശേ​ഷ​മാ​യി​രു​ന്നു​ ​ഇ​രു​വ​രെ​യും​ ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.​ ​പൊ​തു​സ്ഥ​ല​ത്തെ​ ​ന​ഗ്ന​താ​പ്ര​ദ​ര്‍​ശ​ന​ത്തി​ന് ​ഇ​വ​ര്‍​ക്കെ​തി​രെ​ ​കേ​സ​ടെു​ത്തു.​

naked women covered themselves in strawberry jam and sat down on a bench

More in Malayalam Breaking News

Trending

Recent

To Top