
Malayalam Breaking News
റോസിൻ ജോളിയുടെ #metoo !!! ഞെട്ടി സുഹൃത്തുക്കൾ !! മനസിൽ ചിരിച്ചു റോസിൻ ജോളിയും….
റോസിൻ ജോളിയുടെ #metoo !!! ഞെട്ടി സുഹൃത്തുക്കൾ !! മനസിൽ ചിരിച്ചു റോസിൻ ജോളിയും….
Published on

By
റോസിൻ ജോളിയുടെ #metoo !!! ഞെട്ടി സുഹൃത്തുക്കൾ !! മനസിൽ ചിരിച്ചു റോസിൻ ജോളിയും….
മി ടൂ തരംഗം മലയാളത്തിലും സജീവമാകുകയാണ്. തൊഴിലിടങ്ങളിലെ ലൈംഗീക അതിക്രമങ്ങളെ പറ്റി തുറന്നു പറഞ്ഞു ഹോളിവുഡിൽ ആരംഭിച്ച മി ടൂ ക്യാമ്പയിൻ വളരെ വേഗം തന്നെ ഒട്ടേറെ തുറന്നു പറച്ചിലുകൾക്ക് സാക്ഷ്യം വഹിച്ചു. ഇപ്പോൾ മറ്റൊരു രസകരമായ മി ടൂ ക്യാമ്പയിന് തുടക്കമിട്ടിരിക്കുകയാണ് നടി റോസിൻ ജോളി .
നമ്മളിൽ നിന്നും പണം കടം വാങ്ങിയിട്ട് തിരിച്ച് തരാം എന്ന ഉറപ്പ് പാലിക്കാൻ പറ്റാത്തവർക്കെതിരെ മി ടൂ ക്യാമ്പയിൻ തുടക്കമിടുന്നതിനെ പറ്റിയാണ് റോസിന് ജോളി ഫേസ്ബുക്കിൽ കുറിക്കുന്നത്. രസകരമായ ഈ പോസ്ടിനോപ്പം തന്നെ കടം വാങ്ങിയിട്ട് തിരികെ നല്കാത്തവർക്കുള്ള മുന്നറിയിപ്പുമുണ്ട്.
ഞാൻ സമയം തരാം , അതിനുള്ളിൽ തിരികെ തരാനുള്ളവർ പണം എന്റെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുകയോ എന്നെ കോണ്ടാക്ട് ചെയ്യുകയോ ചെയ്യാൻ റോസിന് മുന്നറിയിപ്പ് നൽകുന്നു. അല്ലെങ്കിൽ ഇനിയുള്ള ദിവസങ്ങളിൽ ഓരോരുത്തരുടെയും പേര് പുറത്ത് വിടും എന്നാണ് റോസിൻ പറയുന്നത്. എന്തായാലും നടിയോട് കടം വാങ്ങിയവർ മീ ടുവിൽ കുടുങ്ങാതെ പണം നൽകുമെന്ന് പ്രതീക്ഷിക്കാം.
rosin jolly’s funny me too campaign
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...