
Malayalam Breaking News
മോഹൻലാലിനെ പോലും പറ്റിച്ചാണ് പദ്മരാജൻ തൂവാനത്തുമ്പികൾ ചെയ്തത് !!!
മോഹൻലാലിനെ പോലും പറ്റിച്ചാണ് പദ്മരാജൻ തൂവാനത്തുമ്പികൾ ചെയ്തത് !!!
Published on

By
മോഹൻലാലിനെ പോലും പറ്റിച്ചാണ് പദ്മരാജൻ തൂവാനത്തുമ്പികൾ ചെയ്തത് !!!
മലയാള സിനിമയുടെ കാവ്യ സിനിമയായ ‘തൂവാനത്തുമ്പികള്‍’ ജനിക്കുന്നതും , മോഹന്‍ലിന്റെയും സുമലതയുടെയും നിത്യഹരിത കഥാപാത്രങ്ങളായ ക്ലാരയും ജയകൃഷ്ണനും പിറക്കുന്നതും, ‘ പത്മരാജന്റെ’ നോവലായ ‘ഉദകപ്പോള’ യില്‍ നിന്നാണ് . മോഹന്‍ ലാലിനെ നായകനാക്കാന്‍ സംവിധായകര്‍ മത്സരിക്കുന്ന കാലമാണ് 80കളുടെ അവസാനം.
1987ല്‍ ഇരുപതോളം സിനിമകളിലേക്ക് മോഹന്‍ലാല്‍ കരാര്‍ ചെയ്യപെട്ടിരുന്നു. പക്ഷെ, 14 ചിത്രങ്ങളാണ് മോഹന്‍ലാലിന്റെതായി 1987 ല്‍ റിലീസിനെത്തുന്നത്. അവയില്‍ ,ആറോളം മോഹന്‍ലാല്‍ ചിത്രങ്ങള്‍ ഹിറ്റ് പദവി കരസ്ഥമാക്കിയിരുന്നു. എന്നാല്‍ , ”വീട്ടില്‍ ഒരു സ്വഭാവം….നാട്ടില്‍ മറ്റൊരു സ്വഭാവം… നഗരത്തില്‍ തികച്ചും വേറിട്ടൊരു സ്വഭാവുമായി തൃശൂര്‍ ഭാഷ സംസാരിക്കുന്ന പത്മരാജന്റെ തൂവാനത്തുമ്പികളിലെ ജയകൃഷ്ണനാവാന് 1987ല്‍ മോഹന്‍ലാല്‍ പത്മരാജനോട് സമ്മതം മൂളുന്നത് ‘നായകന്റെയും വില്ലന്റെയും അഭിനയസാധ്യതകള്‍ ജയകൃഷ്ണനിലുണ്ടെന്നു കരുതിയാണ്.
പക്ഷെ, കഥയും തിരക്കഥയും മുഴുവനായും ഹൃദ്യസ്ഥമാക്കി ഡേറ്റ് കൊടുത്ത മോഹന്ലാലിനെപോലും അമ്പരിപ്പിച്ചു കൊണ്ടായിരുന്നു മോഹന്‍ലാലിലെ പ്രതിഭയെ ചൂഷണം ചെയ്ത് വേറിട്ട രീതിയില്‍ ജയകൃഷ്ണന്റെയും ക്ലാരയുടെയും പ്രണയദുരന്തം പത്മരാജന് തൂവാനത്തുമ്പികളിലൂടെ വരച്ചിട്ടത് .
written by ashiq shiju
unknown stories behind thoovanathumbikal movie
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...