Connect with us

ഞാൻ എപ്പോഴും പേളിയെ നോക്കിയിരിക്കുമായിരുന്നു; അങ്ങനെ നോക്കി നോക്കി ഞങ്ങൾ പ്രണയത്തിലായി !! മനസ്സ് തുറന്ന് ശ്രീനിഷ്…

Malayalam Breaking News

മോഹന്‍ലാല്‍ അവതാരകനായെത്തിയ ഏഷ്യാനെറ്റിലെ ബിഗ് ബോസ് മലയാളം ആദ്യ സീസൺ അവസാനിച്ചെങ്കിലും പേളി- ശ്രീനിഷ് പ്രണയത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ അവസാനിക്കുന്നില്ല. അഭിനയമാണെന്ന് ആരോപണം ഉയര്‍ന്നപ്പോള്‍ ഇരുവരും അത് നിഷേധിച്ചിരുന്നു. ബിഗ് ബോസിന് പുറത്ത് എത്തിയ ഉടനെ തന്നെ രണ്ടു പേരും വിവാഹത്തിനായി വീട്ടുകാരോട് സംസാരിക്കുകയും ചെയ്‌തു.

പേളിയായിരുന്നു ആദ്യം തന്റെ വീട്ടുകാരുടെ സമ്മതം തേടിയത്. അമ്മ വിവാഹത്തിന് സമ്മതിച്ചതായി പേളി തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി ആരാധകരെ അറിയിക്കുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെ തന്റെ വീട്ടുകാരും വിവാഹത്തിന് സമ്മതിച്ചതായി അറിയിച്ചിരിക്കുകയാണ് ശ്രീനിഷ്. പേളിയുടെ കുടുംബം എന്റെ അച്ഛനും അമ്മയുമായി സംസാരിച്ചു. രണ്ടു കൂട്ടരും ഞങ്ങളുടെ പ്രണയത്തെ അംഗീകരിച്ചു. ഇനി വിവാഹ തിയ്യതി തീരുമാനിക്കണം ശ്രീനിഷ് പറഞ്ഞു.

പേളിയുമായി പ്രണയത്തിലായത് എങ്ങനെയെന്നും ശ്രീനിഷ് പറയുകയുണ്ടായി. “എങ്ങനെയെന്നറിയില്ല. പേളിയെ എപ്പോഴും നോക്കിയിരിക്കുമായിരുന്നു. അങ്ങനെ നോക്കി നോക്കി ഞങ്ങൾ പ്രണയത്തിലാവുകയായിരുന്നു. പേളിയുടെ മുഖം കണ്ടാലറിയാം അവളുടെ മനസിലെന്താണെന്ന്. അത്രയ്ക്ക് ഞങ്ങൾ അടുത്തു.” – ശ്രീനിഷ് കൂട്ടിച്ചേര്‍ത്തു.

Sreenish about Pearle and their marriage

More in Malayalam Breaking News

Trending

Recent

To Top