
Malayalam Breaking News
എ സർട്ടിഫിക്കറ്റ് ചിത്രങ്ങളെല്ലാം പോൺ ചിത്രങ്ങളല്ല – കണ്ണൻ നായർ
എ സർട്ടിഫിക്കറ്റ് ചിത്രങ്ങളെല്ലാം പോൺ ചിത്രങ്ങളല്ല – കണ്ണൻ നായർ
Published on

By
എ സർട്ടിഫിക്കറ്റ് ചിത്രങ്ങളെല്ലാം പോൺ ചിത്രങ്ങളല്ല – കണ്ണൻ നായർ
വളരെ പ്രതീക്ഷകൾ നൽകി എന്നാൽ വലിയ പ്രചരണങ്ങളോ ഒന്നുമില്ലാതെ കടന്നു വന്ന ചിത്രമാണ് ലില്ലി . അതിജീവനത്തിന്റെ കഥ പറയുന്ന ലില്ലി പക്ഷെ പലരും സർട്ടിഫിക്കറ്റിന്റെ പേരിൽ വിലയിരുത്തുന്നത് . എ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചത് . വയലൻസ് നിറഞ്ഞ ചിത്രമാണ് ലില്ലി. എന്നാൽ പലർക്കും ചിത്രമൊരു പോൺ സിനിമയാണോ എന്ന ആശങ്കയാണ്. ഇതിനെ പറ്റി ചിത്രത്തിലെ അഭിനേതവായ കണ്ണൻ നായർ , പ്രതികരിക്കുന്നു .
ഡാർക്ക് ത്രില്ലറായ ചിത്രം വളരെ വയലൻസും പ്രണയം വേണ്ടിടത്ത് അത്രയധികം പ്രണയവും നൽകിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. കമ്മട്ടിപ്പാടത്തിനും കിളി പോയി എന്ന ചിത്രത്തിനും മമ്മൂട്ടി ചിത്രമായ ഗ്യാങ്സ്റ്ററിനും എ സർട്ടിഫിക്കറ്റ് ആണ് ഉള്ളത്. അതിലൊക്കെ എന്താണുള്ളത് ? ഇതൊന്നും എ സർട്ടിഫിക്കറ്റ് ആണെന്നുള്ള പേരിൽ ആരും തിയേറ്ററിൽ പോയി കാണാതിരുന്നിട്ടില്ലന്നു നടൻ കണ്ണൻ നായർ പറയുന്നു. എ സര്ടിഫിക്കറ് ചിത്രങ്ങളെല്ലാം പോൺ ചിത്രങ്ങളല്ല .
kannan nayar about A Certificate movies
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...