Connect with us

തിരുവനന്തപുരത്ത് നിന്നും കോഴിക്കോട്ടേക്ക് നാലാമത്തെ ലോഡുമായി സിനിമ നടന്മാരായ കണ്ണൻ നായരും സന്തോഷ് വെഞ്ഞാറമൂടും !

Malayalam Breaking News

തിരുവനന്തപുരത്ത് നിന്നും കോഴിക്കോട്ടേക്ക് നാലാമത്തെ ലോഡുമായി സിനിമ നടന്മാരായ കണ്ണൻ നായരും സന്തോഷ് വെഞ്ഞാറമൂടും !

തിരുവനന്തപുരത്ത് നിന്നും കോഴിക്കോട്ടേക്ക് നാലാമത്തെ ലോഡുമായി സിനിമ നടന്മാരായ കണ്ണൻ നായരും സന്തോഷ് വെഞ്ഞാറമൂടും !

ദുരിതാശ്വാസ പ്രവർത്തനങ്ങൾ സജീവമായി നടക്കുകയാണ് . ക്യാമ്പുകളിലേക്ക് അവശ്യ സാധനങ്ങൾക്കായി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ സജീവ പ്രവർത്തനം നടക്കുകയാണ്. ഇപ്പോൾ തിരുവനന്തപുരത്തു നിന്നും രണ്ടു സിനിമാക്കാരും ലോഡുമായി പുറപ്പെട്ടിരിക്കുകയാണ് .

തിരുവനന്തപുരത്തു നിന്നും നാലാമത്തെ ലോഡ് പുറപ്പെടുമ്പോൾ നടന്മാരായ കണ്ണൻ നായരും സന്തോഷ് വെഞ്ഞാറമൂടും പുറപ്പെട്ടിരിക്കുകയാണ് ലോറിക്കൊപ്പം. ഇവരുടെ പ്രവർത്തി സാധാരണക്കാർക്കും മാതൃകയാണ്.

തിരക്കുകൾ മാറ്റി വച്ച് നാടിനു വേണ്ടി നിൽക്കുന്ന ഇരുവരെയും ആരാധകരും ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. ലില്ലി , സെക്‌സി ദുര്ഗ , പതിനെട്ടാം പടി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് കണ്ണൻ നായർ . തിയേറ്റർ ആര്ടിസ്റ്റാണ് സന്തോഷ് വെഞ്ഞാറമൂട്. സിനിമകളിലും ഭാഗമാണ്.

kannan nayyar and santhosh venjaramoodu helping hands

More in Malayalam Breaking News

Trending

Recent

To Top