Connect with us

പ്രണയിച്ചു പാറിപ്പറന്ന് പേർളിയും ശ്രീനിഷും !! വിവാഹം ആഘോഷമാക്കാൻ ഒരുങ്ങി കുടുംബാംഗങ്ങളും ആരാധകരും…

Malayalam Breaking News

ബിഗ്‌ബോസിനെ ആദ്യ സീസണിൽ വിജയി ആരെന്ന് അറിയുന്നതിനേക്കാളും ആരാധകർ കാത്തിരുന്നത് പേർളി ശ്രീനിഷിനെ വഞ്ചിക്കുമോ ഇല്ലയോ എന്നറിയാൻ ആയിരിക്കും. അത്രയധികം ആരാധകർ കണ്ടറിഞ്ഞതാണ് അവരുടെ പ്രണയം. ആ പ്രണയം ഷോയിൽ വിജയിക്കാൻ വേണ്ടിയുള്ള ഒരു കള്ളം മാത്രമായിരുന്നു എന്ന് വിശ്വസിക്കാനോ, അങ്ങനെ ഒരു വാർത്ത കേൾക്കാനോ ആഗ്രഹിക്കാത്തവരാണ് നമ്മൾ എല്ലാവരും.

ഇപ്പോഴിതാ ആ പ്രണയം സത്യമായിരുന്നു എന്നുള്ള വാർത്തകൾ തന്നെയാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ബിഗ്‌ബോസ് വീടിനുള്ളിൽ കാണിച്ച അതേ ഇന്റൻസിറ്റിയിൽ പേർളിയും ശ്രീനിഷും പ്രണയിച്ചു കൊണ്ടിരിക്കുകയാണ്. ഒരുമിച്ചാണ് യാത്രകൾ ഒക്കെ. ഒരുപാട് ഫോട്ടോകളും ഫേസ്‌ബുക്കിൽ ഇരുവരും പങ്കുവെച്ചിട്ടുണ്ട്. ആരാധകരെ കാണാൻ പേർളിയും ശ്രീനിഷും ഒരുമിച്ചു വന്നതിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ രണ്ടു ദിവസമായി ട്രെൻഡിങ്ങിൽ ഉണ്ടായിരുന്നു.

വിവാഹവും ഉടൻ ഉണ്ടാകും എന്ന സൂചനകളാണ് രണ്ടു പേരുടെയും കുടുംബം നൽകുന്നത്. ആദ്യം ഇവരുടെ ഈ പ്രണയം കാരണം ഇടഞ്ഞു നിന്ന രണ്ടു കുടുംബവും തീവ്രത കണ്ട് ഇപ്പോൾ വിവാഹത്തിന് സമ്മതം മൂളിയതായി വാർത്തകൾ വരുന്നുണ്ട്. പേർളിയുടെ അച്ഛൻ വിവാഹത്തിന് പരസ്യമായി സമ്മതമാണെന്ന് അറിയിച്ചിരുന്നു. ആദ്യം താൽപര്യം കാണിക്കാതിരുന്ന ശ്രീനിഷിന്റെ കുടുംബവും ഇപ്പോൾ വിവാഹത്തിന് സമ്മതം മൂളിയിട്ടുണ്ട്.

Pearle and Sreenish getting married soon

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top