
Malayalam Breaking News
37 കാരിയായ നായികയെ നായകന്മാർക്ക് വേണ്ട; അനുഷ്ക ഷെട്ടി സിനിമയിൽ നിന്നും വിരമിക്കുന്നു ?
37 കാരിയായ നായികയെ നായകന്മാർക്ക് വേണ്ട; അനുഷ്ക ഷെട്ടി സിനിമയിൽ നിന്നും വിരമിക്കുന്നു ?
Published on

By
37 കാരിയായ നായികയെ നായകന്മാർക്ക് വേണ്ട; അനുഷ്ക ഷെട്ടി സിനിമയിൽ നിന്നും വിരമിക്കുന്നു ?
ബാഹുബലിയുടെ താരമൂല്യം കുതിച്ചുയർന്ന നടിയാണ് അനുഷ്ക ഷെട്ടി. അതിനു ശേഷം ബാഗ്മതി വാൻ വിജയമായെങ്കിലും മറ്റൊരു ചിത്രത്തിലും അനുഷ്കയെ കണ്ടില്ല. 37കാരിയെ ആർക്കും നായികയായി വേണ്ടെന്നും യുവതാരങ്ങളുടെ നായികയാകാനുള്ള പ്രായം കടന്നുപോയെന്നുമാണ് സിനിമാരംഗത്തുനിന്നുള്ള റിപോർട്ടുകൾ പറയുന്നത്.
നടിക്ക് അഭിനയിക്കാൻ താൽപര്യമുണ്ടെങ്കിലും ആരും സമീപിക്കുന്നില്ലെന്നാണ് വിവരം. കൂടാതെ നായികാപ്രാധാന്യമുള്ള പ്രമേയങ്ങൾ കുറവുമാണ് . ചെറിയ വേഷങ്ങളാണെങ്കിലും ലഭിച്ചാൽ അത് സ്വീകരിക്കുമെന്ന നിലപാടിലാണ് അനുഷ്ക. എന്നിട്ടുപോലും അവസരങ്ങൾ നടിയെ തേടിയെത്തുന്നില്ല.
തെലുങ്കിലും തമിഴിലും പ്രായംകുറഞ്ഞ യുവനായികമാരാണ് സൂപ്പർതാരങ്ങളുെട നായികമാരായി എത്തുന്നത്. നായകന്മാരും പ്രായംകുറഞ്ഞ നായികമാരെയാണ് കൂടുതലായും പരിഗണിക്കുന്നത്. എന്നാൽ പ്രഭാസുമായി നടി വിവാഹം ഉറപ്പിച്ചിരിക്കുകയാണെന്നും ഈ വർഷം ഇരുവരും വിവാഹിതയാകുമെന്നും റിപ്പോർട്ട് ഉണ്ട്. വിവാഹം ഉറപ്പിച്ചതിനാലാണ് നടി മറ്റൊരു ചിത്രത്തിലും അഭിനയിക്കാത്തതെന്ന് മറ്റുചിലർ പറയുന്നു.
anushka shetty to retire from film industry
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...