
featured
49 ദിവസം ജയിലിൽ അനുഭവിച്ചത്….! ആ പരിഗണനയില്ല! അവർ ചതിച്ചു; പൊട്ടിക്കരഞ്ഞ് ശാലു മേനോൻ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
49 ദിവസം ജയിലിൽ അനുഭവിച്ചത്….! ആ പരിഗണനയില്ല! അവർ ചതിച്ചു; പൊട്ടിക്കരഞ്ഞ് ശാലു മേനോൻ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

മലയാള സിനിമയിൽ നിറഞ്ഞു നിന്ന നടിയാണ് ശാലു മേനോൻ. സീരിയലിലും സിനിമയിലും തിളങ്ങിനിന്ന നടി ഇന്ന് അഭിനയത്തിനൊപ്പം തന്നെ നൃത്തവും മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്. സോളാർ കേസിൽ ഉൾപ്പെട്ട് ജയിലിൽ കഴിഞ്ഞ് പുറത്തിറങ്ങിയതിന് ശേഷം ഇടവേള എടുത്തിരുന്നുവെങ്കിലും ഇപ്പോൾ അഭിനയത്തിൽ സജീവമാണ് ശാലു.
ഇപ്പോഴിതാ സോഷ്യൽമീഡിയയിൽ സജീവമായ ശാലു ഒരു മാധ്യമത്തിന് നൽകിയ പുതിയ അഭിമുഖമാണ് ചർച്ചയാകുന്നത്. നാൽപ്പത്തിയൊമ്പത് ദിവസത്തെ ജയിൽവാസത്തെ കുറിച്ചാണ് നടി വെളിപ്പെടുത്തുന്നത്.
ഒരു പുതുമുഖ തിരക്കഥാകൃത്തിനെയും പരിചയപ്പെടുത്തുന്നു എന്നുള്ളതാണ് ഒരു പ്രത്യേകത. ടി.പി സോനു തിരക്കഥ നിർവഹിച്ചിരിക്കുന്ന ചിത്രത്തിന് ‘ഹൃദയപൂർവ്വം’ എന്നാണ് പേരിട്ടിരിക്കുന്നത്. ഇതിന്റെ സന്തോഷം പങ്കുവെച്ചിട്ടുള്ള സത്യൻ അന്തിക്കാടിന്റെ ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്.
തനിക്ക് ഒരു കഷ്ടകാലം വന്നപ്പോഴാണ് ആരൊക്കെ കൂടെ നിൽക്കും എന്നത് മനസിലായത്. എല്ലാവരേയും വിശ്വസിക്കുന്ന തന്റെ സ്വഭാവം മാറി, പല പാഠങ്ങളും പഠിച്ചെന്നും ശാലു മേനോൻ പറയുന്നു.
താൻ തെറ്റ് ചെയ്തിട്ടില്ലാത്തയാളാണ്. എന്നിട്ടും ജയിലിൽ കിടന്നെന്നും ജയിലിൽ കിടന്നുവെന്നതിന്റെ പേരിൽ പലരും തന്നെ സീരിയലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്നും നടി പറയുന്നു. നാൽപ്പത്തിയൊമ്പത് ദിവസം ജയിലിൽ കിടന്നു.
എന്നാൽ നടി എന്ന രീതിയിലുള്ള പരിഗണനയൊന്നും ലഭിച്ചിരുന്നില്ലെന്നും എല്ലാവരേയും പോലെ തറയിൽ പാ വിരിച്ചാണ് ഉറങ്ങിയിരുന്നതെന്നും ശാലു പറയുന്നു.
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളത്തിന്റെ പ്രിയ താരദമ്പതികളാണ് സുരേഷ് ഗോപിയും ഭാര്യ രാധികയും. സുരേഷ് ഗോപി തന്റെ അഭിനയ ജീവിതത്തിലൂടെയും രാഷ്ട്രീയ പ്രവേശനത്തിലൂടെയും ഏവർക്കും സുപരിചിതനാണ്....
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടി മഞ്ജു വാര്യർക്കെതിരെ പോസ്റ്റിട്ട് വാർത്തകളിൽ ഇടം പിടിക്കുകയാണ് സംവിധായകൻ സനൽകുമാർ ശശിധരൻ. മഞ്ജുവിന്റെ ജീവൻ അപകടത്തിലാണെന്നും...
മലയാള സിനിമ പ്രേക്ഷകർ ഇന്നും ഏറേ ആവേഷത്തോടെ കാണുന്ന ചിത്രമാണ് ആറാം തമ്പുരാൻ. മോഹൻലാൽ മഞ്ജു വാര്യർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി...
മലയളവികൾക്ക് ഒരിക്കലും മറക്കാനാകാത്ത സിനിമയാണ് കിലുക്കം. മോഹന്‍ലാല്‍, ജഗതി ശ്രീകുമാര്‍, രേവതി എന്നിവര്‍ പ്രധാന വേഷത്തിലെത്തി സൂപ്പര്‍ഹിറ്റായി മാറിയ ചിത്രമാണ് കിലുക്കം....