Connect with us

ധനുഷും ഐശ്വര്യയും പിരിയാൻ കാരണമുണ്ട്! സത്യം അറിയാം, ആ ലോക്കേഷനിൽ സംഭവിച്ചതിനെ കുറിച്ച് ശ്രുതിഹാസൻ..!

Actor

ധനുഷും ഐശ്വര്യയും പിരിയാൻ കാരണമുണ്ട്! സത്യം അറിയാം, ആ ലോക്കേഷനിൽ സംഭവിച്ചതിനെ കുറിച്ച് ശ്രുതിഹാസൻ..!

ധനുഷും ഐശ്വര്യയും പിരിയാൻ കാരണമുണ്ട്! സത്യം അറിയാം, ആ ലോക്കേഷനിൽ സംഭവിച്ചതിനെ കുറിച്ച് ശ്രുതിഹാസൻ..!

ധനുഷിന്റേയും ഐശ്വര്യ രജനികാന്തിന്റെയും ദാമ്പത്യ ജീവിതത്തെ കുറിച്ച് വെളിപ്പെടുത്തലുമായി നടി ശ്രുതി ഹാസൻ. ഐശ്വര്യ രജനികാന്തുമായി ദാമ്പത്യ ജീവിതം ആസ്വദിക്കുന്നതിനിടയിലും മറ്റു പല ബന്ധങ്ങളും ധനുഷ് മുന്നോട്ട് കൊണ്ടുപോകുന്നു എന്നായിരുന്നു അഭ്യൂഹം. ശ്രുതി ഹാസൻ, തൃഷ കൃഷ്ണൻ എന്നിവരുമായി ബന്ധമുണ്ടെന്നും വാർത്തകൾ ഉണ്ടായായിരുന്നു.

ധനുഷിനെ നായകനാക്കി ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്ത ത്രീ എന്ന ചിത്രത്തിൽ ശ്രുതി ഹാസനും അഭിനയിച്ചിട്ടുണ്ട്. എന്നാൽ സുഹൃത്ത് കൂടിയായ ശ്രുതിയെ 3 എന്ന സിനിമയിലേക്ക് കൊണ്ടു വന്നത് ഐശ്വര്യ തന്നെയാണ്. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ ഇത്തരം അഭ്യൂഹങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് ശ്രുതി.

“തന്റെ പുറകിൽ ഒരു മൈക്രോചിപ്പ് ഒട്ടിച്ചു വെക്കാൻ ഞാൻ പറയുന്നില്ല. അങ്ങനെ ചെയ്താൽ എല്ലാവർക്കും സത്യം അറിയാൻ സാധിക്കുമല്ലോയെന്നാണ് താരം പറയുന്നത്. ഈ ഇൻ്റസ്ട്രിയിൽ ധനുഷ് എന്റെ ഏറ്റവും അടുത്ത സുഹൃത്താണ്.

അദ്ദേഹം ഈ പ്രൊഫഷനുമായി ബന്ധപ്പെട്ട് തന്നെ ഒരുപാട് സഹായിച്ചിട്ടുണ്ടെന്നും ആളുകൾ ഇത്തരം മണ്ടത്തരങ്ങൾ വിളിച്ചു പറയുന്നു എന്നു കരുതി ധനുഷ് സഹായിച്ചതൊന്നും താൻ മറക്കാൻ പോകുന്നില്ലെന്നും നടി പറയുന്നു.”

More in Actor

Trending

Recent

To Top