പ്രേക്ഷകര്‍ക്കേറെ പ്രിയഹക്രനാണ് ഷെയ്ന് നിഗം. സോഷ്യല്‍ മീഡിയയില്‍ നടന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ പറയാനുള്ളത് പറയുമെന്നും, അതിനുള്ള അവകാശമുണ്ടെന്നും പറയുകയാണ് നടന് ഷെയ്ന് നിഗം. ഓരോത്തര്‍ക്ക് ഓരോ താല്പര്യങ്ങളും ഇഷ്ടങ്ങളുമുണ്ട്. നമ്മള് ടാക്സ് കൊടുത്ത് ജീവിക്കുന്നവരാണ്, അപ്പോള്‍ ഒരാള്‍ക്ക് ഇത് പറയാന്‍ അവകാശങ്ങളില്ലേ. അല്ലെങ്കില്‍ രാജഭരണ സെറ്റപ്പ് ആകണം. അങ്ങനെ ആണെങ്കില്‍ ശരിയാണ്.
അവര്‍ പറയുന്നത് കേട്ട് ജീവിക്കണം . ഇവിടെ ഡെമോക്രസി അല്ലേ , നമ്മള് ചെറുപ്പം മുതല്‍ കേട്ട് ജീവിക്കുന്നതാണ് . നാട്ടുകാര്‍ക്ക് വേണ്ടിയാണ് ഈ ഗവണ്മെന്റ് . സര്‍ക്കാരിന് വേണ്ടിയല്ല നമ്മള് ഈ പറയുന്ന പോലെ ജീവിക്കുന്നത്. അപ്പോള്‍ അത് അങ്ങനെയല്ലെങ്കില്‍ നമ്മള് പറയണ്ടേ’ എന്നുമാണ് ഷെയ്ന് നിഗം പറയുന്നത്മ.
ദിവസങ്ങള്‍ക്ക് മുന്‍പാണ് ഉണ്ണി മുകുന്ദനെതിരെ അസഭ്യം കലര്‍ന്ന പരിഹാസം ഷെയ്ന് നിഗം ഉന്നയിച്ചത് . അതിനെതിരെ ശക്തമായ വിമര്‍ശനവുമുണ്ടായി .നടി മഹിമാ നമ്പ്യരെ പരിഹസിക്കാന്‍ വേണ്ടി ഉണ്ണി മുകുന്ദനെയും അദ്ദേഹത്തിന്റെ പ്രൊഡക്ഷന്‍ കമ്പനിയേയും ഷെയ്ന് നിഗം ഇകഴ്ത്തി സംസാരിക്കുകയായിരുന്നു.
ഉണ്ണി മുകുന്ദന്-മഹിമാ നമ്പ്യാര്‍ കോംമ്പോയെ പരിഹസിച്ചു കൊണ്ടായിരുന്നു ഷെയിന്‍ മോശം പരാമര്‍ശം നടത്തിയത്. ഉണ്ണി മുകുന്ദന്റെ പ്രൊഡക്ഷന്‍ കമ്പനിയായ UMFനെ അശ്ലീല ഭാഷയില്‍ പ്രയോഗിച്ചാണ് മഹിമാ നമ്പ്യരെ ഷെയിന്‍ പരിഹസിച്ചത്.
ഈ സമയത്ത് അവതാരകയും മഹിമാ നമ്പ്യാരും അസ്വസ്ഥത പ്രകടിപ്പിക്കുന്നുമുണ്ട്. ഷെയിന്‍ പ്രയോഗിച്ചത് വളരെ മോശം പദ പ്രയോഗമാണ്, ലഹരി ഉപയോഗിച്ചാണോ അഭിമുഖങ്ങളില്‍ പങ്കെടുക്കുന്നത്, അച്ഛന്റെ പേരിന് കളങ്കം വരുത്തുന്നു എന്നിങ്ങനെ ഷെയ്ന് നിഗത്തിനെതിരെ സമൂഹമാദ്ധ്യമങ്ങളില്‍ ഒട്ടേറെ വിമര്‍ശനങ്ങളുണ്ടായി.
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് ജയം രവി. പൊന്നിയിൻ സെൽവൻ എന്ന ഇതിഹാസ ചിത്രത്തിലൂടെ പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരനായി മാറിയിരിക്കുകയാണ് താരം....
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...