
Actress
ശ്രീദേവിയുടെ ആദ്യമായി സ്വന്തമാക്കിയ വീട് ആഡംബര ഹോട്ടല്‍ ഗ്രൂപ്പിന് വിട്ടു നല്കി മകള്‍ ജാന്‍വി കപൂര്‍!
ശ്രീദേവിയുടെ ആദ്യമായി സ്വന്തമാക്കിയ വീട് ആഡംബര ഹോട്ടല്‍ ഗ്രൂപ്പിന് വിട്ടു നല്കി മകള്‍ ജാന്‍വി കപൂര്‍!
Published on

ബോളിവുഡില്‍ നിരവധി ആരാധകരുണ്ടായിരുന്ന നടിയാണ് ശ്രീദേവി. താരത്തിന്റെയും കുടുംബത്തിന്റെയും വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ശ്രീദേവിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന വീട് ഒരു ആഡംബര ഹോട്ടല്‍ ഗ്രൂപ്പിന് വിട്ടു നല്‍കിയിരിക്കുകയാണ് മകള്‍ ജാന്‍വി കപൂര്‍.
കാലിഫോര്‍ണിയ ആസ്ഥാനമായുള്ള വെക്കേഷന് റെന്റല്‍ കമ്പനിയായ അശൃയിയ വഴിയാണ് ബംഗ്ലാവ് ബുക്ക് ചെയ്യാന്‍ സാധിക്കുക. ‘ഐക്കണുകള്‍’ എന്ന വിഭാഗത്തിലാണ് റെന്റല്‍ കമ്പനി ഇതിനെ അവതരിപ്പിച്ചിരിക്കുന്നത്.
ജാന്‍വിയും സഹോദരി ഖുഷിയും കുട്ടിക്കാലത്ത് താമസിച്ചിരുന്ന വീട് ബീച്ചിനോട് ചേര്‍ന്നാണ് സ്ഥിതി ചെയ്യുന്നത്. സിനിമയില്‍ കരിയര്‍ ആരംഭിച്ച ശേഷം ആദ്യമായി ശ്രീദേവി സ്വന്തമാക്കിയ വിലകൂടിയ പ്രോപ്പര്‍ട്ടി കൂടിയാണിത്.
നാല് ഏക്കറില്‍ പരന്നുകിടക്കുന്ന ബംഗ്ലാവില്‍ അതിഥികള്‍ക്ക് ദക്ഷിണേന്ത്യന്‍ വിഭവങ്ങള്‍ക്കൊപ്പം യോഗ പരിശീലിക്കാനും സൗകര്യമുണ്ട്. മെയ് 12 മുതല്‍ ഇത് താമസത്തിന് ലഭ്യമാകും.
ബാല താരമായും അവതാരകയായും മലയാളികളുടെ മനസിൽ ഇടംപിടിച്ച താരമാണ് മീനാക്ഷി അനൂപ്. അമർ അക്ബർ അന്തോണി എന്ന ചിത്രത്തിലൂടെയാണ് ബേബി മീനാക്ഷി...
മലയാളികൾക്ക് പ്രിയങ്കരിയാണ് നടി വിനയ പ്രസാദ്. നിരവധി സിനിമകളിൽ നായികയായി അഭിനയിച്ച വിനയയെ ഇന്നും ആരാധകർ ഓർക്കുന്നത് മണിച്ചിത്രത്താഴിലെ സഹനായികാ വേഷത്തിലൂടെയാണ്....
സിനിമയിൽ അഭിനയിക്കണമെന്ന മോഹം പിടിച്ച് വന്ന കുട്ടിയായിരുന്നില്ല തിരുവല്ലക്കാരി ഡയാന, പക്ഷെ അവൾക്ക് അഭിനയിക്കാൻ ഇഷ്ടമാണ് എന്നു താൻ മനസിലാക്കി എന്നാണ്...
മലയാളികൾക്ക് കീർത്തി സുരേഷ് എന്ന നടിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. മലയാളത്തിൽ നിന്ന് കരിയർ ആരംഭിച്ച് പിന്നീട് മറ്റു ഭാഷകളിൽ പോയി വിജയം...
മലയാളി പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട നടിയാണ് ലക്ഷ്മി പ്രിയ. ബിഗ് ബോസ് മലയാളം സീസൺ നാലിലൂടെയാണ് ലക്ഷ്മി പ്രിയയെ പ്രേക്ഷകർ അടുത്തറിയുന്നത്. ഗ്രാന്റ്...