
Malayalam Breaking News
നയൻതാര തേച്ചുവിട്ട പ്രഭുദേവയുടെ പുതിയ കാമുകി ഈ കന്നഡ നടിയോ ?!
നയൻതാര തേച്ചുവിട്ട പ്രഭുദേവയുടെ പുതിയ കാമുകി ഈ കന്നഡ നടിയോ ?!
Published on

നയൻതാര തേച്ചുവിട്ട പ്രഭുദേവയുടെ പുതിയ കാമുകി ഈ കന്നഡ നടിയോ ?!
“നയൻതാരയെ കുറിച്ച് ഒരക്ഷരം പോലും മിണ്ടരുത്. അവളെ കുറിച്ച് പോയിട്ട് അവളുടെ പേര് പോലും ഞാൻ ശ്രദ്ധിക്കാറില്ല” – നയൻതാരയുടെ പഴയ കാമുകൻ പ്രഭുദേവയുടേതാണ് ഈ വാക്കുകൾ. ഒരിക്കൽ പ്രേമിച്ച് പേരുകൾ പച്ചകുത്തി വരെ നടന്നിരുന്നവരാണ് രണ്ടു പേരുമെന്നതും ഓർക്കണം. ഇന്നവർ ബദ്ധശത്രുക്കളാണ്.
പ്രഭുദേവയുടെ നായികയാക്കാമെന്നു പറഞ്ഞു വന്ന ഒരു നിർമ്മാതാവിനെ നയൻസ് വീട്ടിൽ നിന്ന് ഓടിച്ചു വിട്ട വാർത്ത പുറത്തു വന്നതിന് പിന്നാലെയാണ് നയൻതാരയുടെ പേര് കേട്ട് പ്രഭുദേവയും കലി തുള്ളിയത്. ആ കാര്യത്തെ കുറിച്ച് ഓർക്കാൻ പോലും താൻ മിനക്കെടാറില്ലെന്നാണ് നടനും സംവിധായകനുമായ പ്രഭുദേവ അടുത്തിടെ ഒരഭിമുഖത്തിൽ പറഞ്ഞത്.
എന്നാൽ പ്രഭുദേവ പുതിയ പ്രണയിനിയെ കണ്ടെത്തിയെന്നാണ് ഗോസിപ്പുകൾ പ്രചരിക്കുന്നത്. തേജസി പ്രകാശ് എന്ന കന്നഡ നടിയാണത്രെ പ്രഭുദേവയുടെ പുതിയ കാമുകി. പ്രഭുദേവക്കൊപ്പം തേജസിയെ പല പാർട്ടികളിലും പബ്ബുകളിലുമൊക്കെ കണ്ടു തുടങ്ങിയതോടെയാണ് പാപ്പരാസികൾ ഈ വാർത്ത പ്രചരിപ്പിച്ചത്.
എന്നാൽ വാർത്തകളോട് രണ്ടു പേരും പ്രതികരിച്ചിട്ടില്ല. തനിക്ക് മറ്റൊരു വിവാഹമില്ലെന്നാണ് പ്രഭുദേവ പറയുന്നത്. കുട്ടികളും സിനിമയുമാണ് തനിക്കിപ്പോൾ വലുതെന്നും പ്രഭുദേവ പറഞ്ഞു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സംവിധായകരിൽ ഒരാളാണ് പ്രഭുദേവ.
Prabhudeva’s new lover
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...