
Malayalam
ഫാഷന്‍ ഷോയിലും വിജയ് പങ്കെടുത്തത് ദിവ്യ പിള്ളയ്ക്കൊപ്പം; വൈറലായി വീഡിയോ
ഫാഷന്‍ ഷോയിലും വിജയ് പങ്കെടുത്തത് ദിവ്യ പിള്ളയ്ക്കൊപ്പം; വൈറലായി വീഡിയോ

ഗാനഗന്ധര്വ്വന് കെ.ജെ.യേശുദാസിന്റെ മകന് എന്നതിലുപരി സംഗീതലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ ഗായകനാണ് വിജയ് യേശുദാസ്. 2000ല്‍ പിന്നണി ഗാനരംഗത്ത് ചുവടുവെച്ച വിജയ്ക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. മലയാളത്തില്‍ മാത്രമല്ല, തമിഴിലും മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലെയും മികച്ച ഗായകനായി മാറാന്‍ വിജയ് യേശുദാസിന് അധികസമയം വേണ്ടി വന്നില്ല.
ഇന്ന് സിനിമ ഇന്ഡസ്ട്രിയിലെ തിരക്കുള്ള ഗായകനായി മാറിക്കഴിഞ്ഞു വിജയ് യേശുദാസ്. വിജയ് മാത്രമല്ല, മകള്‍ അമേയയും സംഗീതാഭിരുചി\https://youtu.be/vlFtlhsjXRsയുള്ള ഗായികയാണ്. ഗായകനായി മാത്രമല്ല, അഭിനേതാവായും ശ്രദ്ധ നേടിയ താരമാണ് വിജയ് യേശുദാസ്. അടുത്തിടെ ഭാര്യ ദര്‍ശനയുമായി വേര്പിരിഞ്ഞെത്ത തരത്തിലും വാര്‍ത്തകള്‍ പരന്നിരുന്നു. ഒരിക്കല്‍ താരം തന്നെ ഇത് തുറന്ന് സമ്മതിക്കുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ വിജയ് യേശുദാസ് വീണ്ടും ചര്‍ച്ചകളില്‍ നിറയുകയാണ്. അതിന് കാരണമായത്. അടുത്തിടെയായി എല്ലാ ഫങ്ഷനിലും നടി ദിവ്യ പിള്ളയ്ക്കൊപ്പം വിജയ് യേശുദാസ് എത്തുന്നുവെന്നതാണ്. അടുത്തിടെ നടന്ന ഗോവിന്ദ് പത്മസൂര്യഗോപിക അനില്‍ വിവാഹത്തിനും ദിവ്യ പിള്ളയുടെ കൈപിടിച്ചാണ് വിജയ് യേശുദാസ് എത്തിയത്. കഴിഞ്ഞ ദിവസം ഒരു ഫാഷന്‍ ഷോയിലും വിജയ് പങ്കെടുത്തത് ദിവ്യ പിള്ളയ്ക്കൊപ്പമാണ്. അതോടെ ഇരുവരെയും ചേര്‍ത്തുവെച്ചുള്ള ആരാധകരുടെ സംശയങ്ങള്‍ വര്‍ധിച്ചു.
നിരവധി പേരാണ് അത്തരത്തിലുള്ള കമന്റുകള്‍ സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെട്ട വീഡിയോയ്ക്ക് താഴെ കുറിച്ചത്. ഇക്കോ വോഗ് ദി ഫാഷന്‍ ഫെസ്റ്റിവലിലാണ് ഇരുവരും ഒരുമിച്ച് പങ്കെടുത്തത്. നിരവധി സെലിബ്രിറ്റികള്‍ റാംപ് വാക്ക് ചെയ്ത ഒരു ഫാഷന്‍ ഫെസ്റ്റിവലായിരുന്നു ഇക്കോ വോഗ് ദി ഫാഷന്‍ ഫെസ്റ്റിവല്‍ കറുത്ത ബാഗി പാന്റും ബെനിയനും വെളുത്ത ഷര്‍ട്ടുമായിരുന്നു വിജയിയുടെ വേഷം. ഗൗണായിരുന്നു ദിവ്യ പിള്ളയുടെ വേഷം.
റാംപിലേക്ക് കയറും മുമ്പ് ബാക്ക് സ്റ്റേജിലൂടെ ഇരുവരും കൈകോര്‍ത്ത് പിടിച്ച് നടന്നുനീങ്ങുന്ന വീഡിയോയാണ് പ്രണയഗാനങ്ങളുടെ അകമ്പടിയോടെ സോഷ്യല്‍മീ!ഡിയയില്‍ പ്രചരിക്കുന്നത്. റാംപില്‍ കയറിയിട്ട് കൈ കോര്‍ത്ത് നടന്നാല്‍ പോരേ.. ബാക്ക് സ്റ്റേജില്‍ നിന്ന് തന്നെ തുടങ്ങണോ എന്നായിരുന്നു വീഡിയോയ്ക്ക് പ്രത്യക്ഷപ്പെട്ട ഒരു കമന്റ്. മറ്റ് ചിലര്‍ക്ക് അറിയേണ്ടിയിരുന്നത് ഇരുവരും പ്രണയത്തിലാണോ എന്നതായിരുന്നു.
അച്ഛന്റെ പേരുള്ളത് കാരണം പാടുന്നു അല്ലെങ്കില്‍ വിജയിയെ ആര് പാടിക്കാന്‍.. ഇവനുള്ള കാരണം നല്ല നല്ല കലാകാരന്മാര്ക്ക് പാടാനുള്ള അവസരം പോയി, പുള്ളി അപ്പോള്‍ രഞ്ജിനിയെ വിട്ടോ.. അടുത്ത ഗോപി സുന്ദര്‍ അവാര്‍ഡ് വാങ്ങോ എന്നിങ്ങനെയും കമന്റുകളുണ്ട്. ഒരു കാലത്ത് ഗായിക രഞ്ജിനി ജോസിന്റെ പേരുമായി ചേര്‍ത്തുവെച്ചും വിജയിയുടെ പേരില്‍ ചില കിംവദന്തികള്‍ പ്രചരിച്ചിരുന്നു.
എന്നാല്‍ ഈ വാര്‍ത്തയെ തള്ളി രഞ്ജിനി ജോസ് ഒരു അഭിമുഖത്തില്‍ പ്രതികരിച്ചതോടെ അത് ഇല്ലാതെയായി. മുപ്പത്തിയഞ്ചുകാരിയായ നടി ദിവ്യ പിള്ള അയാള്‍ ഞാനല്ല എന്ന സിനിമയിലൂടെയാണ് അഭിനയത്തിലേക്ക് എത്തുന്നത്. കള അടക്കമുള്ള സിനിമകളിലെ നായികയായിരുന്നു. ബ്രിട്ടീഷ് പൗരനായ ഒസാമ അല്‍ ബന്നയുമായി ദിവ്യ മുമ്പ് വിവാഹിതയായിരുന്നു. പിന്നീട് ആ ബന്ധം ഇരുവരും വേര്‍പിരിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രണയ വിവാഹമായിരുന്നു ദിവ്യയുടേത്. ആദ്യം ജോലി ചെയ്ത എമിറേറ്റ്സ് എയര്‍ലൈനില്‍ പ്രവൃത്തിക്കുന്ന സമയത്ത് തുടങ്ങിയ പരിചയമായിരുന്നു വിവാഹത്തില്‍ എത്തിച്ചത്. ദിവ്യയുടെ വിവാഹചിത്രങ്ങള്‍ ഒന്നും തന്നെ സോഷ്യല്‍മീഡിയയില്‍ എവിടെയും താരം പങ്കുവെച്ചിട്ടില്ല. അതുകൊണ്ട് തന്നെ വിവാഹം, പ്രണയം എന്നിവയുമായി ബന്ധപ്പെട്ട് നടി പറഞ്ഞ കാര്യങ്ങള്‍ മാത്രമെ ആരാധകര്‍ക്കും അറിയൂ.
‘വിവാഹജീവിതത്തില്‍ താളപ്പിഴകള്‍ സംഭവിച്ചിട്ടുണ്ട്. എത് എന്റെ വ്യക്തിജീവിതത്തെ കുറച്ചൊക്കെ ബാധിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷെ, അതെല്ലാം അതിന്റെ രീതിയില്‍ അങ്ങനെ മുന്നോട്ടു പോവുകയാണ്. മക്കളുടെ കാര്യത്തില്‍ അച്ഛന്, അമ്മ എന്ന നിലയില്‍ ഞങ്ങള്‍ എപ്പോഴും ഒരുമിച്ചായിരിക്കും ചുമതലകള്‍ നിര്‍വ്വഹിക്കുക. മക്കളും ഈ കാര്യത്തില്‍ വളരെ നന്നായി മനസ്സിലാക്കിയിട്ടുണ്ടെന്നാണ് കരുതുന്നത്.
അതിനാല്‍ വലിയ കുഴപ്പമില്ലാതെ മുന്നോക്ഷെ, കുടുംബാംഗങ്ങള്‍ അതിനെ വളരെ സെന്‍സിറ്റീവായാണ് കാണുന്നത്. പിന്തുണ കിട്ടാറുമില്ല. അത് അവരുടെ വിഷമം കൊണ്ടാണ്. അതുകൊണ്ടൊക്കെ വളരെ ഹിഡണായി മുന്നോട്ടു പോവുകയാണ് ഇക്കാര്യം എന്നുമാണ് വിജയ് പറ
നിയമ പോരാട്ടങ്ങൾക്ക് പിന്നാലെ ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേയ്ക്ക് എത്തുന്നു. കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ട്...
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത്...