
Social Media
നിന്നെയോര്‍ത്ത് അഭിമാനം തോന്നുന്നുന്നു; അപര്‍ണ ബാലമുരളിക്ക് ആശംസകളുമായി നയന്‍താര
നിന്നെയോര്‍ത്ത് അഭിമാനം തോന്നുന്നുന്നു; അപര്‍ണ ബാലമുരളിക്ക് ആശംസകളുമായി നയന്‍താര

പുത്തന്‍ സംരംഭത്തിലേയ്ക്ക് ചുവടുവെച്ച അപര്‍ണ ബാലമുരളിക്ക് ആശംസകള്‍ അറിയിച്ച് ലേഡിസൂപ്പര്‍സ്റ്റാര്‍ നയന്‍താര. അപര്‍ണ ബാലമുരളി വസ്ത്ര വ്യാപാരത്തിലേക്ക് ചുവട് വെക്കുന്ന വിവരം നയന്‍താരയാണ് ഔദ്യോഗികമായി പങ്കുവെച്ചത്. നിന്നെയോര്‍ത്ത് അഭിമാനം തോന്നുന്നുവെന്ന് നയന്‍താര ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.
‘അപര്‍ണക്ക് അഭിനന്ദനങ്ങള്‍, നിന്നെയോര്‍ത്ത് അഭിമാനം തോന്നുന്നു. പുത്തന്‍ സംരംഭത്തിന് എല്ലാവിധ ആശംസകളും’ എന്നാണ് വിഡിയോ പങ്കുവച്ചുകൊണ്ട് നയന്‍താര ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്. സുഹൃത്തുക്കളായ പൂജാ ദേവ്, ബിയോ ഷാ എന്നിവരോടൊപ്പമാണ് അപര്‍ണ പുതിയ സംരംഭം ആരംഭിച്ചത്. എലീസ്യന്‍ ഡ്രീംസ്കോപ്പ്സ് എന്നാണ് സംരഭത്തിന് പേരിട്ടിരിക്കുന്നത്.
നയന്‍താരയുടെ ആശംസകള്‍ക്ക് പിന്നാലെ നന്ദി അറിയിച്ച് അപര്‍ണയും രംഗത്തെത്തിയിട്ടുണ്ട്. കാളിദാസ് ജയറാമിന്റെയും മാളവിക ജയറാമിന്റെയും വിവാഹ നിശ്ചയത്തിന്റെ ഇവന്റ് ഓര്‍ഗനൈഷന്‍ അപര്‍ണ എലീസ്യന്‍ ഡ്രീംസ്കോപ്പ്സായിരുന്നു.
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
പഹൽഹാം ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ സൈന്യം നൽകിയ തിരിച്ചടിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചും നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു...
മലയാളികൾക്ക് പ്രിയങ്കരിയാണ് ഗായിക അമൃത സുരേഷ്. സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായി എത്തിയ കാലം മുതൽക്കെ മലയാളികൾക്ക് സുപരിചിതയാണ് താരം....
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...