
Malayalam Breaking News
ബംഗ്ലാദേശിനുമുണ്ടൊരു സണ്ണി ലിയോൺ – നൈല നയീമിന്റെ ചിത്രങ്ങൾ വൈറലാകുന്നു !!!
ബംഗ്ലാദേശിനുമുണ്ടൊരു സണ്ണി ലിയോൺ – നൈല നയീമിന്റെ ചിത്രങ്ങൾ വൈറലാകുന്നു !!!
Published on

By
ബംഗ്ലാദേശിനുമുണ്ടൊരു സണ്ണി ലിയോൺ – നൈല നയീമിന്റെ ചിത്രങ്ങൾ വൈറലാകുന്നു !!!
പോൺ സിനിമ രംഗത്ത് നിന്നും മുഖ്യധാരാ സിനിമകളിലേക്ക് എത്തി നിരവധി ആരാധകരെ കയ്യിലെടുത്ത താരമാണ് സണ്ണി ലിയോൺ. സണ്ണി ലിയോണിന്റെ ആകാര വടിവും ഭംഗിയും ഇന്ത്യ ഒട്ടാകെ അവർക്ക് ആരാധകരെ സമ്മാനിച്ചു . സണ്ണി ലിയോണിനെ പോലൊരാൾ നമ്മുടെ അയൽരാജ്യത്തിനും സ്വന്തമായുണ്ട്. ബംഗ്ലാദേശിന്റെ സണ്ണി ലിയോണായ നൈല നയീം എന്ന സുന്ദരിയാണിപ്പോൾ സോഷ്യൽ മീഡിയകളിൽ നിറഞ്ഞുനിൽക്കുന്നത്.
23 കാരിയായ നൈല നയീമിനും ആരാധകരേറെയാണ്. സണ്ണിയെ പോലെ ബോള്‍ഡ് വേഷങ്ങള്‍ ചെയ്യാന്‍ മടി കാണിക്കാത്ത നൈലയ്ക്ക് വന്‍ ആരാധക പിന്തുണയാണ് ബംഗ്ലാദേശിലുള്ളത്. റാംപ് മോഡലിങ്ങിലൂടെയാണ് നൈല നയീം സിനിമാ രംഗത്തേക്ക് കടന്നു വരുന്നത്.
ഗ്ലാമറസായ നിരവധി വേഷങ്ങളില്‍ നിരവധി ബ്രാന്റുകളുടെ പരസ്യ ചിത്രങ്ങളിലും നൈല സാന്നിധ്യമറിയിച്ചു. സീരിയല്‍ രംഗത്തേക്കും നൈല കടന്നുവന്നു. തുടര്‍ന്ന് സിനിമകളില്‍ ഐറ്റം ഡാന്‍സുകളില്‍ സാന്നിധ്യമായി. നിരവധി പേരാണ് ഇന്‍സ്റ്റഗ്രമില്‍ നൈലയെ പിന്തുടരുന്നത്.
bangladesh actress naila nayeem
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...