
Malayalam Breaking News
Teachers Day ല്‍ നിമിഷയ്ക്കൊപ്പം പിറന്നാള്‍ ആഘോഷിച്ച് ഹണി റോസ്….
Teachers Day ല്‍ നിമിഷയ്ക്കൊപ്പം പിറന്നാള്‍ ആഘോഷിച്ച് ഹണി റോസ്….
Published on

മലയാളികളുടെ പ്രിയതാരം ഹണി റോസിന് ഇന്ന് 28ാം പിറന്നാള്‍. ടീച്ചേഴേസ് ഡേയില്‍ തന്നെയാണ് ഹണി റോസിന്റെ പിറന്നാളും… തൊണ്ടി മുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ നിമിഷ സജയനൊപ്പമാണ് ഹണി റോസ് തന്റെ പിറന്നാള്‍ ആഘോഷിച്ചിരിക്കുന്നത്.
ഹണി റോസിന്റെ പിറന്നാള്‍ ആഘോഷ വിഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. നിമിഷ സജയന്, ഹണിയുടെ മാതാപിതാക്കള്‍, നിര്‍മാതാവ് ആല്വിന് ആന്റണി എന്നിവരും പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്തു.
2005ല്‍ വിനയന് സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ഹണി റോസ് വെള്ളിത്തിരയില്‍ അരങ്ങേറുന്നത്. ശേഷം തമിഴിലും തെലുങ്കിലും സജീവമായ താരം ട്രിവാന്‍ഡ്രം ലോഡ്ജിലൂടെയാണ് മലയാളത്തിലേയ്ക്ക് തിരിച്ചെത്തുന്നത്. ശേഷം വീണ്ടും തമിഴിലേയ്ക്ക് പോയെങ്കിലും ഹോട്ടല്‍ കാലിഫോര്‍ണിയ, താങ്ക് യൂ എന്നീ ചിത്രങ്ങളിലൂടെ ഹണി പ്രേക്ഷകഹൃദയങ്ങളില്‍ കയറിക്കൂടി.
Honey Rose birthday celebration with Nimisha
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...