മോഡലുകളേയും സഹനടിമാരേയും വെച്ച് സെ ക്സ് റാക്കറ്റ് നടത്തിവന്ന നടിയും കാസ്റ്റിങ് ഡയറക്ടറുമായ ആരതി മിത്തലിനെ അറസ്റ്റുചെയ്ത് പോലീസ്. ഗോരഗാവിലായിരുന്നു ഇവര്‍ സെ ക്സ് റാക്കറ്റ് നടത്തിയിരുന്നത്.
രണ്ട് മോഡലുകളെ പോലീസ് രക്ഷപ്പെടുത്തിയിട്ടുണ്ട്. ദിന്‍ദോഷ് പോലീസിന്റെ കീഴിലുള്ള െ്രെകംബ്രാഞ്ച് യൂണിറ്റ് 11 ആണ് ഇവരെ പിടികൂടിയത്. പോലീസ് ഇന്‍സ്പെക്ടര്‍ മനോജ് സുത്താറിനാണ് ഇതേക്കുറിച്ച് വിവരം ലഭിച്ചത്. അന്വേഷണത്തിനിടയില്‍ ആരതി മിത്തല്‍ രണ്ട് പെണ്‍കുട്ടികളുടെ ഫോട്ടോ സുത്താറിന്റെ ഫോണിലേയ്ക്ക് അയച്ചുകൊടുത്തിരുന്നു.
ഇരുവരും ഗോരഗാവിലെ ഒരു ഹോട്ടലില്‍ എത്തുമെന്നും അവര്‍ അറിയിച്ചു. ഇത് പ്രകാരം സുത്താര്‍ രണ്ട് മുറികള്‍ അവിടെ ബുക്കുചെയ്യുകയും ഉപഭോക്താക്കള്‍ എന്നരീതിയില്‍ രണ്ട് പേരെ അങ്ങോട്ട് അയയ്ക്കുകയും ചെയ്തു.
ആരതി മിത്തല്‍ യുവതികളെ ഈ മുറികളിലേയ്ക്ക് എത്തിച്ചു. ഇതൊക്കെ രഹസ്യക്യാമറയില്‍ പകര്‍ത്തിയ ശേഷമാണ് അറസ്റ്റ് നടന്നത്. തങ്ങള്‍ക്ക് 15,000 രൂപവെച്ചാണ് മിത്തല്‍ തന്നിരുന്നതെന്ന് മോഡലുകള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...