നോമ്പ് കാലത്ത് ഹോട്ടലുകള്‍ തുറക്കരുത് എന്ന് ആവശ്യപ്പെടുന്ന മുസ്ലീം മതപ്രഭാഷകനെ പരിഹസിച്ച് സംവിധായകന് ഒമര്‍ലുലു. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയായിരുന്നു ഒമര്‍ലുലുവിന്റെ വിമര്‍ശനം.
ഇവന്മാരെ പോലെ ഉള്ളവര്‍ ആണ് ഇസ്ലാമിനെ എയറില്‍ കയറ്റുന്നത് എന്നും ഇവന് ഒക്കെ എന്ന് വെളിവ് വരും തമ്പുരാനെ എന്നാണ് വീഡിയോ പങ്കുവച്ച് ഒമര്‍ ലുലു ചോദിക്കുന്നത്.
കുറിപ്പ് ഇങ്ങനെ
കുടിക്കാന്‍ വെള്ളം പോലും ശരിക്കും കിട്ടാത്ത മരുഭൂമിയില്‍ യാതൊരുവിധ ആത്മനിയന്ത്രണം ഇല്ലാത്ത മൃഗീയമായി നടക്കുന്ന ഒരു കൂട്ടം ജനതയെ ക്ഷമയും ആത്മനിയന്ത്രണവും പഠിപ്പിക്കുവാന്‍ പ്രവാചകന് 1400 വര്‍ഷം മുന്‍പേ പഠിപ്പിച്ച ഒരു കാര്യം ഇന്നും അതേ പോലെ പിന്‍പറ്റണം എന്ന് ശഠിക്കുന്ന ഇവരാണ് ഇസ്ലാമിന്റെ പണ്ഡിതന്മാര് ??. ഇവന്മാരെ പോലെ ഉള്ളവര്‍ ആണ് ഇസ്ലാമിനെ എയറില്‍ കയ്യറ്റുന്നത് ഇവന് ഒക്കെ എന്ന് വെളിവ് വരും തമ്പുരാനെ ??
മലയാളികൾക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദൻ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാർച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടർന്നും നിരവധി...
മലയാളികൾക്കേറെ പ്രിയങ്കരനായ നടനാണ് ജഗദീഷ്. അദ്ദേഹത്തിന്റെ പഴയകാല ചിത്രങ്ങളിലെ കോമഡികൾ വർഷങ്ങൾക്കിപ്പുറവും പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കാറുണ്ട്. അഭിനയത്തിന് പുറമെ തിരക്കഥ, കഥ,...
തെന്നിന്ത്യൻ പ്രേക്ഷകർക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത നടനാണ് മാധവൻ. അടുത്തിടെ, തന്റെ ആദ്യ സംവിധാന സംരംഭമായ റോക്കട്രി: ദി നമ്പി ഇഫക്റ്റിനായി ശരീരഭാരം...