
Malayalam Breaking News
പേർളി – ശ്രീനിഷ് ബന്ധം; പ്രതികരണവുമായി പേർളിയുടെ അച്ഛൻ രംഗത്ത് !!
പേർളി – ശ്രീനിഷ് ബന്ധം; പ്രതികരണവുമായി പേർളിയുടെ അച്ഛൻ രംഗത്ത് !!
Published on

പേർളി – ശ്രീനിഷ് ബന്ധം; പ്രതികരണവുമായി പേർളിയുടെ അച്ഛൻ രംഗത്ത് !!
അവതാരകയായും നടിയായും നമുക്കേവർക്കും പ്രിയപ്പെട്ട ആളാണ് പേർളി മാണി. സീരിയലിലൂടെ നമുക്ക് പ്രിയങ്കരനായ ശ്രീനിഷുമായി പേർളി പ്രണയത്തിലാണെന്ന വാർത്തകൾ ബിഗ് ബോസ്സിൽ നിന്ന് പുറത്തു വന്നപ്പോൾ ഒരുപാട് പേർ അത് കള്ളത്തരമാണെന്ന രീതിയിൽ പ്രതികരിച്ചിരുന്നു. ശ്രീനിഷിന്റെ ബന്ധുക്കളും ഈ ബന്ധത്തിനെതിരെ തീരുമാനമെടുത്തു എന്നായിരുന്നു റിപ്പോർട്ടുകൾ പുറത്തു വന്നത്. ഇപ്പോഴിതാ പേർളിയുടെ അച്ഛനും ഈ ബന്ധത്തെ കുറിച്ച് വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ്.
അവൾ എന്തിനാണ് ഇത്ര തിടുക്കപ്പെട്ട് അവൾ ആ തീരുമാനമെടുത്തതെന്ന് അറിയില്ല എന്നായിരുന്നു പേർളിയുടെ അച്ഛന്റെ പ്രതികരണം. അവൾ ഒരു നിഷ്കളങ്ക ഒന്നുമല്ലെന്നും, ഒരാണിനെ ജഡ്ജ് ചെയ്യാൻ അവൾക്ക് അറിയാമെന്നും അച്ഛൻ മാണി പോൾ പറയുന്നു. പത്തോ ഇരുപതോ ദിവസം മാത്രം പരിചയമുള്ള ഒരാളെ വിവാഹം കഴിക്കാൻ അവൾ തയാറാകുമെന്ന് തോന്നുന്നില്ലെന്നും പേർളിയുടെ അച്ഛൻ കൂട്ടിച്ചേർത്തു.
അച്ഛന്റെ വാക്കുകൾ:
“ഒരച്ഛനെന്ന നിലയിൽ പേർളി എന്നും എന്റെ കുഞ്ഞു മോൾ തന്നെയാണ്. എന്റെ കൈകളിൽ കിടന്നാണ് അവൾ വളർന്നത്. ഒരാണിനെ മനസ്സിലാകാതിരിക്കാൻ മാത്രം നിഷ്കളങ്കയോ ചെറിയ കുട്ടിയോ ഒന്നും അല്ല അവൾ. അവൾക്കറിയാം ഒരു നല്ല പുരുഷനെ തിരഞ്ഞെടുക്കാൻ. അത് കൊണ്ട് തന്നെ പത്തോ ഇരുപതോ ദിവസം മാത്രം പരിചയമുള്ള ഒരാളെ അവൾ പ്രേമിച്ചെന്ന് എനിക്ക് വിശ്വസിക്കാനേ സാധിക്കുന്നില്ല. അവൾ ഈ തീരുമാനത്തിൽ ഞങ്ങൾ എല്ലാവർക്കും സങ്കടമുണ്ട്. ഞങ്ങളുടെ ഫാമിലിയെ അത് വല്ലാതെ ബാധിച്ചു.” – മാണി പോൾ പറഞ്ഞു.”
Pearle’s father about Pearle – Sreenish love affair
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...