
Social Media
‘മകളുടെ പല്ലില്‍ കമ്പിയിട്ടൂടെ’ ; കമന്റിന് ആര്യ നൽകിയ മറുപടി കണ്ടോ?
‘മകളുടെ പല്ലില്‍ കമ്പിയിട്ടൂടെ’ ; കമന്റിന് ആര്യ നൽകിയ മറുപടി കണ്ടോ?

കഴിഞ്ഞ ദിവസമാണ് മകള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് ആര്യ സോഷ്യല്‍ മീഡിയയില്‍ എത്തിയത്. ‘മമ്മ ബെയര്‍ ആന്റ് ബേബി ബൂ’ എന്ന ക്യാപ്ഷനോടെയാണ് ആര്യ തന്റെ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. ഇതിന് പിന്നാലെ വന്ന പരിഹാസ കമന്റിന് മറുപടി കൊടുത്തിരിക്കുകയാണ് ആര്യ.
‘മകളുടെ പല്ലില്‍ കമ്പിയിട്ടൂടെ’ എന്ന കമന്റിനോട് ആര്യ പ്രതിരിക്കുകകയായിരുന്നു. ‘എന്റെ മകള്‍ ഏത് ലുക്കിലും എനിക്ക് പെര്‍ഫെക്ട് ആണ്’ എന്നായിരുന്നു താരത്തിന്റെ മറുപടി. നിരവധിപേരാണ് ആര്യയുടെ മറുപടിയെ പ്രശംസരിച്ച് രംഗത്തെത്തിയിരിക്കുന്നത്.
ടെലിവിഷന്‍ രംഗത്തും സിനിമയിലും ഒരു പോലെ സജീവമാണ് ആര്യ. ‘ബഡായ് ബംഗ്ലാവ്’ എന്ന ഷോയിലൂടെയാണ് ആര്യ ഏറെ ശ്രദ്ധ നേടുന്നത്. ‘കുഞ്ഞിരാമായണം’, ‘ഹണി ബീ 2’, ‘ഉള്‍ട്ട’, ‘ഉറിയടി’, ‘ഗാനഗന്ധര്വ്വന്’ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
ഉണ്ണി മുകുന്ദന് നായകനായ ‘മേപ്പടിയാന്’ ആണ് ആര്യയുടെ ഒടുവിലായി പുറത്തിറങ്ങിയ സിനിമ. ‘കാണാ കണ്മണി’, ‘സ്ത്രീധനം’ തുടങ്ങിയ സീരിയലുകളുടെയും ഭാഗമായിരുന്ന ആര്യ ‘സ്റ്റാര്‍ട്ട് മ്യൂസിക് ആരാദ്യം പാടും’ പോലുള്ള ഷോകളുടെ അവതാരകയുമായിരുന്നു.
മയാളികളുടെ പ്രിയപ്പെട്ടെ നടനാണ് ജയറാം. അദ്ദേഹത്തെപ്പോലെ തന്നെ അദ്ദേഹത്തിന്റെ മകനായ കാളിദാസ് ജയറാമിനെയും ഇഷ്ടപ്പെടുന്നവർ ഏറെയാണ്. കാളിദാസിന്റെ വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് ശ്രദ്ധിക്കപ്പെടുന്നതും....
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
ഇപ്പോൾ മലയാളി പ്രേക്ഷകർക്ക് സുപരിചിതയാണ് എലിസബത്ത് ഉദയൻ. ബാലയെ വിവാഹം കഴിച്ചതിന് ശേഷമാണ് എലിസബത്തിനെ കൂടുതൽ പ്രേക്ഷകർ അടുത്തറിയാൻ തുടങ്ങിയത്. തന്റെ...
കഴിഞ്ഞ ദിവസമായിരുന്നു നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ ഓൺലൈൻ ബിസിനസ് സ്ഥാപനമായ ഓ ബൈ ഓസിയിൽ തട്ടിപ്പ് നടത്തിയ വിവരം...
ബാലതാരമായി സിനിമയിൽ എത്തയതു മുതൽ ഇപ്പോൾ വരെയും മലയാളികൾ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവൻ. ചന്ദ്രനുദിയ്ക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയാണ്...