
News
അര്‍ജുന്റെ കവിളില്‍ ഉമ്മ വെച്ച് മലൈക അറോറ; വൈറലായി പുതുവത്സര ചിത്രങ്ങള്‍
അര്‍ജുന്റെ കവിളില്‍ ഉമ്മ വെച്ച് മലൈക അറോറ; വൈറലായി പുതുവത്സര ചിത്രങ്ങള്‍

ബോളിവുഡിലെ പ്രണയജോഡികളാണ് മലൈക അറോറയും അര്ജുന് കപൂറും. പുതുവര്‍ഷത്തില്‍ ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രമാണ് ഇപ്പോള്‍ വൈറലാവുന്നത്. അര്‍ജുന്റെ കവിളില്‍ ഉമ്മ വയ്ക്കുന്ന മലൈകയെയാണ് ചിത്രത്തില്‍ കാണുന്നത്.
ഹലോ 2023, പ്രണയവും പ്രകാശവും എന്ന അടിക്കുറിപ്പിലാണ് ചിത്രം പങ്കുവച്ചത്. ലൈറ്റുകൊണ്ട് അലങ്കരിച്ച വലിയ മരത്തിനു മുന്നില്‍ നിന്നുകൊണ്ടാണ് ഇരുവരും ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നത്.
നിരവധി പേരാണ് ഇരുവര്‍ക്കും പുതുവര്‍ഷാശംസകള്‍ നേര്‍ന്നുകൊണ്ട് എത്തിയിരിക്കുന്നത്. പ്രണയജോഡികളെന്നും മികച്ച കപ്പിളെന്നും പറഞ്ഞുകൊണ്ടുള്ള കമന്റുകളാണ് ഏറെ.
ഒന്നിച്ചാണ് ഇരുവരും ന്യൂ ഇയര്‍ ആഘോഷിക്കുന്നത്. ബോളിവുഡ് നടന് വരുണ്‍ ധവാനും ഭാര്യ നടാഷ ധലാലും ഇവര്‍ക്കൊപ്പമുണ്ട്. ഇവര്‍ക്കൊപ്പമുള്ള ന്യൂഇയര്‍ ഈവിന്റെ ചിത്രങ്ങളും മലൈകയും അര്‍ജുനും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. വര്‍ഷങ്ങളായി ഇരുവരും പ്രണയത്തിലാണ്. 2019ലാണ് ഇരുവരും ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്.
കുടുംബവിളക്കിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് രേഷ്മ എസ് നായർ. സഞ്ജന എന്ന കഥാപാത്രത്തെയാണ് പരമ്പരയിൽ രേഷ്മ അവതരിപ്പിച്ചിരുന്നത്. കുടുംബവിളക്കിലെ രേഷ്മ...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നൃത്തസംവിധായകൻ ജാനി മാസ്റ്റർക്കിതിരെ പോക്സോ കേസ് വന്നിരുന്നത്. ഇപ്പോഴിതാ ഇതിന് പിന്നാലെ പ്രവർത്തിച്ചതിന് സംവിധായകൻ വിഘ്നേഷ് ശിവനും...
ബോളിവുഡിന്റെ പ്രിയ താരമാണ് ആമിർ ഖാൻ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുമുണ്ട്. ഇപ്പോഴിതാ തന്റെ വ്യക്ത ജീവിതത്തെ കുറിച്ച്...
ധനുഷിന്റേതായി പുറത്തെത്തിയ ചിത്രമായിരുന്നു കുബേര. കേരളത്തിൽ വലിയ സ്വീകാര്യത ചിത്രത്തിന് ലഭിച്ചിരുന്നില്ല എങ്കിലും തെലുങ്ക് പ്രേക്ഷകർ ഇരു കയ്യും നീട്ടിയാണ് ചിത്രം...
കുറച്ച് നാളുകൾക്ക് മുമ്പ് ആണ് പ്രിയദർശന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ബോളിവുഡ് ചിത്രം ‘ഹേരാ ഫേരി 3’-ൽ നിന്ന് നടൻ പരേഷ് റാവൽ...