
News
അതില്‍ കുറ്റബോധം തോന്നിയിട്ടുണ്ട്, ആരെയും വിശ്വസിക്കരുതെന്ന് സിനിമ പഠിപ്പിച്ചു; തുറന്ന് പറഞ്ഞ് നടി സോന ഹെയ്ഡന്
അതില്‍ കുറ്റബോധം തോന്നിയിട്ടുണ്ട്, ആരെയും വിശ്വസിക്കരുതെന്ന് സിനിമ പഠിപ്പിച്ചു; തുറന്ന് പറഞ്ഞ് നടി സോന ഹെയ്ഡന്

തെന്നിന്ത്യന്‍ സിനിമകളില്‍ ഗ്ലാമറസ് വേഷങ്ങളിലൂടെ നടിയാണ് സോന ഹെയ്ഡന്. തമിഴ്, തെലുങ്ക് സിനിമകളില്‍ സജീവമായിരുന്ന സോന ചുരുക്കം ചില മലയാള സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. നടി എന്നതിനൊപ്പം നിര്‍മാതാവും ബിസിനസു്കാരിയുമാണ് സോന. 2010 ലെ മികച്ച സംരഭകയ്ക്കുള്ള അവാര്‍ഡും സോനയ്ക്ക് ലഭിച്ചിട്ടുണ്ട്.
ഇപ്പോഴിതാ സിനിമാരംഗത്തേക്കുറിച്ചുള്ള തന്റെ കാഴ്്ച്ചപ്പാടുകള് പങ്കുവെച്ചിരിക്കുകയാണ് നടി. എങ്ങനെ അതിജീവിക്കാമെന്ന് സിനിമയിലൂടെ പഠിച്ചുവെന്നും ആരെയും വിശ്വസിക്കരുതെന്ന വലിയ പാഠം സിനിമയാണ് തനിക്ക് തന്നതെന്നും സോന പറയുന്നു.
സിനിമയിലേയ്ക്ക് വരുന്ന പുതിയ കുട്ടികളിലെ പ്രവണത എന്തെന്നാല്‍ കഷ്ടപ്പെട്ട് നായയെ പോലെ ജോലി ചെയ്ത് ഉയര്‍ന്ന് വരും. എന്നാല്‍ പ്രശസ്തി വന്ന ശേഷം ഞാനെന്ന ഭാവം വരും. ആദ്യ സിനിമയില്‍ ഹാഫ് സാരി ഉടുത്ത് ഗ്ലാമറസ് രംഗം ഉണ്ടായിരുന്നു.
അങ്ങനെയാണ് ഗ്ലാമറസ് ആയി തുടങ്ങുന്നത്. അതില്‍ കുറ്റബോധം തോന്നിയിട്ടുണ്ട്’. പക്ഷെ കുറ്റ ബോധമാണോ എന്നെനിക്ക് ഉറപ്പില്ല. കാരണം ഇന്ന് സോനയെ അറിയുന്നത് അതിലൂടെ കൂടെയും ആണല്ലോ. വ്യക്തിപരമായി എനിക്ക് കുറ്റബോധം ഉണ്ട്. കരിയര്‍ വെച്ച് നോക്കുമ്പോള്‍ പ്രശ്നമുള്ളതായി തോന്നുന്നില്ല,’ എന്നും സോന പറഞ്ഞു.
തൊട്ടതെല്ലാം പൊന്നാക്കി, നടനായും സംവിധായകനായുമെല്ലാം തിളങ്ങി നിൽക്കുന്ന താരമാണ് ബേസിൽ ജോസഫ്. ഇന്ന് മലയാള സിനിമയിലെ മിന്നും താരമാണ് ബേസിൽ ജോസഫ്....
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ബിന്ദു പണിക്കർ. നിരവധി ചിത്രങ്ങളിലൂടെ നിരവധി കഥാപാത്രങ്ങൾ അവതിരിപ്പിച്ച് പ്രേക്ഷകരുടെ മനസിനുള്ളിൽ കയറിയ നടി. ഏത് വേഷവും...
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...