Connect with us

2015ല്‍ ചെന്നൈ മുങ്ങിയപ്പോള്‍ ഞങ്ങള്‍ ഇതേ അവസ്ഥയിലായിരുന്നു, അന്ന് മാധ്യമങ്ങള്‍ കാണിച്ച താത്പര്യ രാഹിത്യമാണ് ഇപ്പോള്‍ കേരളത്തോടും കാണിക്കുന്നത്…. കേരളത്തെ രക്ഷിക്കണം! എല്ലാവരോടും കേണപേക്ഷിച്ച സിദ്ധാര്‍ത്ഥ് കേരളത്തിന് നല്‍കിയത്…

Malayalam Breaking News

ചെന്നൈ കണ്ടതിനേക്കാളും വലിയ ദുരന്തമാകും കേരളത്തിലെ പ്രളയമെന്ന് സിദ്ധാര്‍ത്ഥ്. ഇത്രയും വലിയൊരു ദുരന്തത്തിന് ആവശ്യമായ പരിഗണന കിട്ടുന്നില്ലെന്നത് തന്നെ വല്ലാതെ വേദനിപ്പിക്കുന്നെന്നും കേരളത്തെ രക്ഷിക്കണമെന്ന് എല്ലാവരോടും താന്‍ അപേക്ഷിക്കുകയാണെന്നും സിദ്ധാര്‍ത്ഥ് പറയുന്നു.

2015ല്‍ ചെന്നൈയില്‍ പ്രളയമുണ്ടായപ്പോള്‍ ദേശീയ മാധ്യമങ്ങള്‍ ഞങ്ങളോട് കാണിച്ച താത്പര്യരാഹിത്യമാണ് ഇപ്പോള്‍ ഓര്‍മ്മ വരുന്നതെന്നും സിദ്ധാര്‍ത്ഥ് പറയുന്നു. ചെന്നൈ കണ്ടതിനേക്കാളും വലിയ ദുരന്തമാകും ഇത് എന്നാണു ഇപ്പോള്‍ കിട്ടുന്ന കണക്കുകള്‍ തന്നെ സൂചിപ്പിക്കുന്നത്. ഇത്രയും വലിയൊരു ദുരന്തത്തിനു ആവശ്യമായ പരിഗണന കിട്ടുന്നില്ല എന്നത് എന്നെ വല്ലാതെ വേദനിപ്പിക്കുന്നു. 2015ല്‍ ചെന്നൈയില്‍ പ്രളയമുണ്ടായപ്പോള്‍ ദേശീയ മാധ്യമങ്ങള്‍ ഞങ്ങളോട് കാണിച്ച താത്പര്യരാഹിത്യമാണ് ഇപ്പോള്‍ ഓര്‍മ്മ വരുന്നത്.

ചെന്നൈയില്‍ വെള്ളപ്പൊക്കം ഉണ്ടായപ്പോള്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി മുന്നിട്ടിറങ്ങിയ ആളാണ് സിദ്ധാര്‍ഥ്. മഹാമാരിയില്‍ ഉലയുന്ന കേരളത്തിനായി സിദ്ധാര്‍ഥ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന നല്‍കിയ വിവരം സോഷ്യല്‍ മീഡിയയില്‍ പങ്കു വെച്ചിരിക്കുകയാണ്. ഇതിനൊപ്പം ഒരു കുറിപ്പും സിദ്ധാര്‍ത്ഥ് ആരാധകര്‍ക്കായി പങ്കുവെച്ചിട്ടുണ്ട്.

എല്ലാവരോടും ഞാന്‍ അപേക്ഷിക്കുകയാണ്. കേരളത്തെ രക്ഷിക്കണം. ഇത്രയും വലിയൊരു ദുരന്തത്തിനു ആവശ്യമായ പരിഗണന കിട്ടുന്നില്ല എന്നത് എന്നെ വല്ലാതെ വേദനിപ്പിക്കുന്നു. 2015ല്‍ ചെന്നൈയില്‍ പ്രളയമുണ്ടായപ്പോള്‍ ദേശീയ മാധ്യമങ്ങള്‍ ഞങ്ങളോട് കാണിച്ച താത്പര്യരാഹിത്യമാണ് ഇപ്പോള്‍ ഓര്‍മ്മ വരുന്നത്. ചെന്നൈ കണ്ടതിനേക്കാളും വലിയ ദുരന്തമാകും ഇത് എന്നാണു ഇപ്പോള്‍ കിട്ടുന്ന കണക്കുകള്‍ തന്നെ സൂചിപ്പിക്കുന്നത്. കേരള ഡൊനേഷന്‍ ചലഞ്ച് എന്നൊരു ക്യാമ്പയിന്‍ ആരംഭിച്ചിട്ടുണ്ട്. ഹാഷ് ടാഗില്‍ എല്ലാവരും കേരളത്തിലേക്ക് തങ്ങളാല്‍ ആവും വിധം സഹായം എത്തിക്കണം. സോഷ്യല്‍ മീഡിയയുടെ ശക്തിയില്‍ താന്‍ വിശ്വസിക്കുന്നു. ദേശീയ മാധ്യമങ്ങളുടെ ശ്രദ്ധ കേരളത്തിലേക്ക് വരണം എന്നും സിദ്ധാര്‍ഥ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 10 ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സിദ്ധാര്‍ത്ഥ് നല്‍കിയത്.

Siddharth Narayan helping hands to flood

More in Malayalam Breaking News

Trending

Recent

To Top