
Malayalam
അവര്‍ എന്നേയും സമീപിച്ചു, വധ ഭീഷണിയുണ്ട്! ബ്ലെസ്ലിയ്ക്ക് സംഭവിച്ചത്
അവര്‍ എന്നേയും സമീപിച്ചു, വധ ഭീഷണിയുണ്ട്! ബ്ലെസ്ലിയ്ക്ക് സംഭവിച്ചത്

കഴിഞ്ഞ രണ്ട് ദിവസമായി വലിയ രീതിയിൽ വിമർശനം നേരിടുകയാണ് ബിഗ് ബോസ് മലയാളം സീസൺ ഫോർ വിന്നറായ ദിൽഷ പ്രസന്നൻ. ഒരു ബിസിനസ് കൊളാബിന്റെ ഭാഗമായി ദിൽഷ ഒരു ട്രേഡ് മാർക്കറ്റിങ് പേജിനെ തന്റെ ഫോളോവേഴ്സിന് പരിചയപ്പെടുത്തി എത്തിയിരുന്നു. എന്നാൽ ദിൽഷ പരിചയപ്പെടുത്തിയ പേജും പേജിന്റെ പ്രവൃത്തികളും തട്ടിപ്പാണെന്നും പണം നഷ്ടമാകുന്ന തരത്തിലുള്ളതാണെന്നും വിമർശനം വന്നു. സംഭവം വൈറലായതോടെ ദിൽഷ വീഡിയോ ഡീലീറ്റ് ചെയ്ത് വിശദീകരണം നൽകിയിരുന്നു. ബിഗ് ബോസ് സീസൺ ഫോറിൽ രണ്ടാം സ്ഥാനം നേടിയ ബ്ലെസ്ലിയും ദിൽഷയെ വിമർശിച്ച് എത്തിയിരുന്നു.
ഇപ്പോഴിതാ പ്രൊമോഷന് വീഡിയോ വിവാദത്തില്‍ ദില്‍ഷയ്ക്ക് മറുപടിയുമായി ബ്ലെസ്ലി. അവര്‍ തന്നേയും പ്രൊമോഷന് വേണ്ടി സമീപിച്ചിരുന്നുവെന്നും എന്നാല്‍ തട്ടിപ്പാണെന്ന് താന്‍ തിരിച്ചറിഞ്ഞുവെന്നുമാണ് ബ്ലെസ്സി പറയുന്നത്. തനിക്കെതിരെ വധഭീഷണിയുണ്ടെന്നും ബ്ലെസ്ലി പറയുന്നുണ്ട്.
വില്ലൻ വേഷങ്ങളിലൂടെ മലയാളി സിനിമ പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയനായി മാറിയ താരമാണ് കോട്ടയം പാല സ്വദേശിയിയായ ചാലി പാല. ചില ചിത്രങ്ങളിൽ ശ്രദ്ധേയമായ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...
പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത നടനാണ് ബാല. കുറച്ചു കാലമായി സിനിമയിൽ അത്ര സജീവമല്ല എങ്കിലും അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...