Malayalam
തെറ്റാണെന്ന് മനസിലാക്കി സോറി പറഞ്ഞ് കഴിഞ്ഞാൽ ആ പ്രശ്നം അവിടെ വിടുക, ഇതൊരു പാഠമാണ്, റോബിൻ നേരിട്ടെത്തി, പറഞ്ഞത് കേട്ടോ?
തെറ്റാണെന്ന് മനസിലാക്കി സോറി പറഞ്ഞ് കഴിഞ്ഞാൽ ആ പ്രശ്നം അവിടെ വിടുക, ഇതൊരു പാഠമാണ്, റോബിൻ നേരിട്ടെത്തി, പറഞ്ഞത് കേട്ടോ?

തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കിട്ട പ്രൊമോഷന് വീഡിയോയ്ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നതോടെ കഴിഞ്ഞ ദിവസം ദില്‍ഷ വീഡിയോ ഡിലീറ്റ് ചെയ്തിരുന്നു.
നിരവധി പേരാണ് ഈ വിഷയത്തില്‍ താരത്തിനെതിരെ രംഗത്തെത്തിയത്. ഇപ്പോഴിത ദിൽഷയ്ക്ക് വേണ്ടി സംസാരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബിഗ് ബോസ് ഫെയിം റോബിൻ രാധാകൃഷ്ണൻ. റോബിൻ പറഞ്ഞത് കേൾക്കാൻ വീഡിയോ കാണുക
രേണു സുധിയും കൊല്ലം സുധിയുടെ മകൻ കിച്ചുവും ഇവർക്കായി സന്നദ്ധ സംഘടന വെച്ച് നൽകിയ വീടായ സുധിലയവുമാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി...
കഴിഞ്ഞ ദിവസമായിരുന്നു നടൻ നിവിൻപോളിയ്ക്കും സംവിധായകൻ എബ്രിഡ് ഷൈനിനുമെതിരെ വഞ്ചനാകുറ്റത്തിന് പോലീസ് കേസെടുത്തിരുന്നത്. ‘ആക്ഷൻ ഹീറോ ബിജു 2 ‘ എന്ന...
നേരത്തെ, കാലിക്കറ്റ് സർവകലാശാല ബിഎ മലയാളം സിലബസിൽ റാപ്പർ വേടന്റെയും ഗൗരി ലക്ഷ്മിയുടെയും പാട്ടുകൾ ഉൾപ്പെടുത്തുന്നുവെന്നത് വാർത്തയായിരുന്നു. ബിഎ മലയാളം മൂന്നാം...
മലയാള സിനിമയിലെ ‘ആക്ഷൻ കിംഗ്’ എന്നറിയപ്പെടുന്ന നടൻ സുരേഷ് ഗോപിയും അദ്ദേഹത്തിന്റെ ജീവിതസഖി രാധികയും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ്. സിനിമയിലെ...
സിനിമയെന്നത് കാഴ്ചയുടെ ലോകമാണ്, അവിടെ സൗന്ദര്യത്തിനും യുവത്വത്തിനും വലിയ പ്രാധാന്യം തന്നെയുണ്ട്. കാലം മാറുമ്പോൾ സൗന്ദര്യ സങ്കൽപ്പങ്ങളും മാറുന്നു, അതോടൊപ്പം സാങ്കേതിക...