
Malayalam
ജീവിതം വേണ്ടെന്ന് തോന്നിപ്പോയ നിമിഷം, ആ സമയത്ത് തന്നെ ജീവിക്കാന്‍ പ്രേരിപ്പിച്ചത് ഇതാണ്; തുറന്ന് പറഞ്ഞ് അമ്പിളി ദേവി
ജീവിതം വേണ്ടെന്ന് തോന്നിപ്പോയ നിമിഷം, ആ സമയത്ത് തന്നെ ജീവിക്കാന്‍ പ്രേരിപ്പിച്ചത് ഇതാണ്; തുറന്ന് പറഞ്ഞ് അമ്പിളി ദേവി

മലയാളികളുടെ പ്രിയ നടിയാണ് അമ്പിളി ദേവി. നടിയുടെ വ്യക്തിജീവിതം പലപ്പോഴും മാധ്യമങ്ങളിൽ വാർത്തയാകാറുണ്ട്. രണ്ട് ദാമ്പത്യ ജീവിതവും പരാജയപ്പെട്ട അമ്പിളി ദേവി മക്കൾക്കൊപ്പം സന്തോഷകരമായ ജീവിതം നയിക്കുകയാണ്.
സോഷ്യല്‍മീഡിയയില്‍ സജീവമായ അമ്പിളി ദേവി യൂട്യൂബ് ചാനലിലൂടെയും വിശേഷങ്ങള്‍ പങ്കിടാറുണ്ട്. ഇപ്പോഴിതാ അമ്പിളി ദേവി പങ്കുവച്ചൊരു വീഡിയോ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്.
ഇന്ന് മലയാളത്തിലെ യുവനടിമാരിൽ മുന്നിൽ നിൽക്കുന്ന താരമാണ് മമിത ബൈജു. സൂപ്പർ ശരണ്യയിലെ സോനാരയെ അവതരിപ്പിച്ചാണ് മമിത ബൈജു ആരാധകരുടെ മനസിൽ...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ നടനും നിർമാതാവുമായ സൗബിൻ ഷാഹിറിനെ ഇന്ന് ചോദ്യം ചെയ്യും. എറണാകുളം എസിപിയുടെ...
മലയാളികളുടെ മോഹൻലാൽ തന്റെ പുതിയ സിനിമാ തിരക്കുകളിലാണ്. ഇപ്പോഴിതാ സിനിമ ചിത്രീകരണത്തിനെത്തിയ നടൻ മോഹൻലാലിനെ പാർലമെൻ്റിൽ അതിഥിയായി സ്വീകരിച്ചിരിക്കുകയാണ് ശ്രീലങ്കൻ സർക്കാർ....
മോഹന്‍ലാല്‍, ജഗതി ശ്രീകുമാര്‍, രേവതി എന്നിവര്‍ പ്രധാന വേഷത്തിലെത്തി സൂപ്പര്‍ഹിറ്റായി മാറിയ ചിത്രമാണ് കിലുക്കം. ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണിത്. ഇപ്പോഴിതാ...