ദിലീപുമായി പിരിഞ്ഞിട്ടും മഞ്ജുവിനെ ചേർത്തുപിടിച്ച് പത്മസരോവോരത്തെ ആ വ്യകതി തെളിവുകൾ ഇതാ !
Published on

ദിലീപും കുടുംബവും എന്നും പ്രേക്ഷകർക്ക് പ്രിയപെട്ടവരാണ് . അടുത്തിടെ പുറത്തുവന്ന ചിത്രം തട്ടാശ്ശേരിയുടെ റിലീസിന്റെ അന്നാണ് ദിലീപിന്റെ അനുജന്റെ ഭാര്യ ലക്ഷ്മി പ്രിയ സോഷ്യൽ മീഡിയിൽ നിറഞ്ഞു നിന്നത്. സിനിമ കാണാൻ മകൾക്കും ബന്ധുക്കൾക്കുമൊപ്പം എത്തിയ ലക്ഷ്മി മാധ്യമങ്ങളോടും പ്രതിതളർന്നിരിക്കുമ്പോൾ പിടിച്ചെഴുന്നേൽപ്പിക്കുന്ന ആളാണ് അദ്ദേഹം, മനസ്സുകൊണ്ട് അവിടെയാണ് ഞാൻ; കാവ്യ മാധവൻ ലൈവിൽകരിക്കുകയുണ്ടായി. ഇതിനുപിന്നാലെയാണ് ലക്ഷ്മി പ്രിയയുടെ ഒരു കുടുംബചിത്രം സോഷ്യൽ മീഡിയയിൽ നിറയുന്നത്.
ഭർത്താവ് അനൂപ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം തനിക്ക് ഒരുപാട് ഇഷ്ടമായി. നല്ല രീതിയിൽ തന്നെ അദ്ദേഹം ചിത്രം ചെയ്തിട്ടുണ്ടെന്നും ലക്ഷ്മി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. മീനാക്ഷിയും കാവ്യയും ചിത്രം കാണാൻ എത്തുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നു എങ്കിലും അവർ എത്താഞ്ഞതിന്റെ സങ്കടവും ആരാധകർ പങ്കുവച്ചു.
ഒരുപാട് സന്തോഷം ഉണ്ട്. എല്ലാം നന്നായി വന്നിട്ടുണ്ട്. ആദ്യമൂവിയാണ്. മറ്റുള്ളവർ പറയുന്നത് കൂടി നോക്കാം എന്ന് ലക്ഷ്മി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. അച്ഛൻ ആദ്യമായി ചെയ്തതിന്റെ ഫീൽ ഉണ്ടായിരുന്നില്ല. വളരെ നന്നായി വന്നിട്ടുണ്ട് എന്നാണ് അനൂപിന്റെ മകൾ അഞ്ജു പ്രതികരിച്ചത്. ഇതിനിടയിലാണ് മറ്റൊരു കാര്യം ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്.
സോഷ്യൽ മീഡിയ പ്രൊഫൈലിൽ ഇന്നും മഞ്ജുവിന്റെ ഒരു ചിത്രം ലക്ഷ്മി സൂക്ഷിക്കുന്നുണ്ട്. കുടുംബം ഒന്നടങ്കം എത്തിയ ചിത്രത്തിൽ അതി സുന്ദരിയും സന്തോഷവതിയുമായിട്ടാണ് മഞ്ജു കാണപ്പെടുന്നത്. ഇപ്പോഴും പഴയ ഏട്ടത്തിയമ്മയോടുള്ള സ്നേഹം ആകും ഇതിനു കാരണം എന്നാണ് ആരാധകർ പറയുന്നത്. മാത്രമല്ല ഫ്രണ്ട്സ് ലിസ്റ്റിൽ മഞ്ജുവിന്റെ അമ്മ ഗിരിജയും ഉണ്ട് എന്നതും ആരാധകർ ചൂണ്ടിക്കാണിച്ചു.
പതിനാറുവർഷത്തെ ദാമ്പത്യത്തിനൊടുവിൽ 2014-ൽ ആണ് മഞ്ജൂവാര്യരുമായുള്ള വിവാഹബന്ധം നിയമപരമായി ദിലീപ് വേർപ്പെടുത്തിയത്. 2016 നവംബർ 25-ന് മലയാള സിനിമാ നടിയായ കാവ്യാ മാധവനെ വിവാഹം ചെയ്യുന്നത്. ലക്ഷ്മി പങ്കിട്ട ചിത്രം 2011 ഡിസംബറിലേതാണ്. ദിലീപ് അടക്കമുള്ള ആളുകൾ ചിത്രത്തിലുണ്ട്.സിനിമയില്‍ സജീവമായ സമയത്താണ് മഞ്ജു വാര്യരും ദിലീപും വിവാഹിതരായത്. സിനിമയില്‍ നിന്ന് തുടങ്ങിയ സൗഹൃദമാണ് ഇരുവരേയും ജീവിതത്തില്‍ ഒന്നിപ്പിച്ചത്.
സ്റ്റാർ ഗേറ്റ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ബാബു ജോൺ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മിഡ് നൈറ്റ് ഇൻ മുള്ളൻകൊല്ലി എന്ന ചിത്രത്തിൻ്റെ...
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
കാക്കി വേഷം ധരിച്ച് ധ്യാൻ ശ്രീനിവാസനും കാക്കി വേഷധാരികളായ ഏതാനും പേരും ഒരു ഓട്ടോറിക്ഷയോടു ചേർന്നു നിന്ന്, ധ്യാനിൻ്റെ കൈയ്യിലെ മൊബൈൽ...
അവനല്ല. ഇതിനൊക്കെകാരണം അവളാ….സുമതി. എന്നാ പിന്നെ ആദ്യംഅവളെക്കൊല്ലാം – സുമതിനെ… ചത്ത സുമതിയെ വിളിച്ചു വരുത്തി നമ്മളൊന്നൂടെ കൊല്ലും…. എടാ…എട… യക്ഷിടെ...
2024 ലെ മികച്ച സിനിമയ്ക്കുള്ള 48-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് പ്രഖ്യാപിച്ചു. കെ വി തമർ, സുധീഷ് സ്കറിയ, ഫാസിൽ...