എന്നും എപ്പോഴും എന്നോടൊപ്പം ഇങ്ങനെ ഉണ്ടാകട്ടെ, എൻ്റെ ഏറ്റവും വലിയ കൂട്ടായി; അണ്ണനൊപ്പമുള്ള ചിത്രങ്ങളുമായി അനുശ്രീ

ഡയമണ്ട് നെക്ലേസിലൂടെയായി സിനിമയില്‍ അരങ്ങേറി ചുരുക്കാലം കൊണ്ട് ഏറെ ശ്രദ്ധ നേടിയ നടിയാണ് അനുശ്രീ.ഏത് തരം വേഷങ്ങളും തന്നില്‍ ഭദ്രമാണെന്ന് തെളിയിച്ച് മുന്നേറുകയാണ് താരം. അഭിനയ ജീവിതത്തില്‍ ഏറെ പിന്തുണ നല്‍കുന്നത് കുടുംബമാണെന്ന് താരം പറഞ്ഞിരുന്നു. സമൂഹ മാധ്യമങ്ങളിൽ നടി പങ്കുവെക്കാറുള്ള വീഡിയോകൾക്ക് വലിയ സ്വീകാര്യതയും ലഭിക്കാറുണ്ട്. ഇപ്പോഴിതാ തന്റെ സഹോദരൻ ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ്
എൻ്റെ അണ്ണൻ. എന്നും എപ്പഴും എന്നോടൊപ്പം ഇങ്ങനെ ഉണ്ടാകട്ടെ. എൻ്റെ ഏറ്റവും വലിയ കൂട്ടായി. എൻ്റെ ഏറ്റവും വലിയ താങ്ങായി. എന്തും പറയാനുള്ള എൻ്റെ അണ്ണനായി. കരയാൻ ആയാലും. ചിരിക്കാൻ ആയാലും.
എന്നും എപ്പഴും ചേർത്ത് പിടിക്കാനായി. എപ്പഴും എന്നും ഇങ്ങനെ ഇങ്ങനെയെന്നായിരുന്നു അനുശ്രീ കുറിച്ചത്. രുക്കു പെണ്ണേ കണ്ണ് പെട്ടെക്കല്ലെ എന്നും അനുശ്രീ പറഞ്ഞിരുന്നു. നാത്തൂനേയും പോസ്റ്റിൽ മെൻഷൻ ചെയ്തിരുന്നു.
ദൈവം അനുഗ്രഹിക്കട്ടെ. ഇനിയുള്ള ഒരായിരം വർഷം ഈ ഏട്ടന്റെ കൊച്ചുപ്പെങ്ങളായി കഴിയാൻ, നിരവധി പേരായിരുന്നു ചിത്രത്തിന് താഴെയായി കമന്റുകളുമായെത്തിയത്.
2024 ലെ മികച്ച സിനിമയ്ക്കുള്ള 48-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് പ്രഖ്യാപിച്ചു. കെ വി തമർ, സുധീഷ് സ്കറിയ, ഫാസിൽ...
തരുൺ മൂർത്തിയുടെ ‘തുടരും’, ഓരോ പ്രമോഷണൽ മെറ്റീരിയലുകൾ പുറത്തു വിടുമ്പോഴും പ്രേക്ഷകർക്കുള്ളിൽ പ്രതീക്ഷയേറിക്കൊണ്ടിരിക്കുകയാണ്. ട്രെയ്ലറും, പാട്ടുകളും വരുമ്പോഴൊക്കെയും സാധാരണക്കാരനായ മോഹൻലാൽ എന്നതിലാണ്...
മലയാളത്തിലെ ആദ്യത്തെ ഗെയിം ത്രില്ലർ സിനിമയെന്ന് വിശേഷിപ്പിക്കാവുന്ന ചിത്രമാണ് ബസൂക്ക. മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം...
പരിശുദ്ധ റംസാൻ വ്രത ക്കാലത്ത് ദൈവം വിശ്വാസികൾക്കായി ദാനം ചെയ്ത ദിവസമാണ് ഇരുപത്തിയേഴാം രാവ്. എൺപതു വർഷത്തോളമുള്ള പ്രാർത്ഥനക്കു തുല്യമാണ് ഇരുപത്തിയേഴാം...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...