
TV Shows
കോമഡി സ്റ്റാർസ് സീസൺ 3 ; അന്തിമപോരാട്ടത്തിൽ ഏതു ടീം ആകും വിജയിക്കുക?
കോമഡി സ്റ്റാർസ് സീസൺ 3 ; അന്തിമപോരാട്ടത്തിൽ ഏതു ടീം ആകും വിജയിക്കുക?
Published on

മലയാളസിനിമയ്ക്ക് ഒരുപിടി ഹാസ്യതാരങ്ങളെ സമ്മാനിച്ച കോമഡി സ്റ്റേഴ്സിന്റെ മൂന്നാമത് സീസണിലെ അന്തിമ വിജയികളെ തിരഞ്ഞെടുക്കുന്ന ” കോമഡി സ്റ്റാർസ് സീസൺ 3 ഗ്രാൻഡ് ഫിനാലെ ” ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.
അന്തിമപോരാട്ടത്തിൽ മാറ്റുരയ്ക്കുന്നത് റോക്ക് & റോൾ , ചങ്സ് , ബിഗ് ഫോർ , സൂപ്പർ ഹീറോസ് എന്നി ടീമുകളാണ് . വിധികർത്താക്കളായി എത്തുന്നത് ചലച്ചിത്രതാരങ്ങളായ മുകേഷ് , ടിനി ടോം സംവിധായകൻ ലാൽ ജോസ് എന്നിവരാണ് .
ഈ ഫിനാലെക്ക് താരശോഭയെകാനെത്തുന്നത് ജനപ്രിയനായകൻ ദിലീപാണ് . കൂടാതെ രമേഷ് പിഷാരടി , ബാല . ഷുക്കൂർ , കുഞ്ഞികൃഷ്ണൻ , അവന്തിക , മനീഷ , രേഷ്മ , നൂബിന് , അശ്വതി എന്നിവർ വിവിധ പരിപാടികളുമായി എത്തുന്നു .
കോമഡി സ്റ്റാർസ് സീസൺ 3 ഗ്രാൻഡ് ഫിനാലെ ഏഷ്യാനെറ്റിൽ നവംബര്‍ 12 രാത്രി 7.30 മുതൽ സംപ്രേക്ഷണം ചെയ്യുന്നു.
about comedy stars
ബിഗ് ബോസ് മലയാളം സീസൺ 6 അവസാനിച്ചെങ്കിലും മത്സരാർത്ഥികളെക്കുറിച്ചുള്ള ചർച്ചകൾ ഇതുവരെയും അവസാനിച്ചിട്ടില്ല. മത്സരത്തിൽ കപ്പ് നേടിയത് ജിന്റോയാണ്. ബോഡി ബില്‍ഡർ...
മലയാളത്തിലെ എക്കാലത്തേയും ജനപ്രീയ പരിപാടികളില്‍ ഒന്നാണ് സ്റ്റാര്‍ മാജിക്. ടെലിവിഷന്‍ താരങ്ങളും മിമിക്രി താരങ്ങളും ഒരുമിക്കുന്ന വേദിയാണ് സ്റ്റാര്‍ മാജിക് പരിപാടി....
ബിഗ് ബോസ് മലയാളം സീസൺ 6 അവസാനിച്ചെങ്കിലും താരങ്ങളുടെ വിശേഷങ്ങൾ അറിയാൻ ആരാധകർ കാത്തിരിക്കുകയാണ്. ഈ സീസണിൽ ഏറ്റവും വിമർശനം കേൾക്കേണ്ടി...
കോമണറായി എത്തി ഓരോരുത്തരുടേയും വീട്ടിലെ അംഗമായി മാറിയ ബിഗ്ബോസ് മലയാളം സീസൺ 6ലെ മത്സരാർത്ഥിയായിരുന്നു റസ്മിൻ ഭായ്. മട്ടാഞ്ചേരിക്കാരിയായ റസ്മിൻ തുടക്കത്തിൽ...
മലയാളികൾക്ക് പ്രിയങ്കരനാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസ് മലയാളം സീസൺ 4ലൂടെ റോബിൻ ശ്രദ്ധേയനായത്. ബിഗ് ബോസിലൂടെ റോബിൻ നേടിയെടുത്ത...