Connect with us

സ്റ്റാർ മാജിക്കിലേക്ക് തങ്കച്ചൻ തിരിച്ചെത്തുന്നു, എന്തെങ്കിലും കാരണം ഉണ്ടായിട്ടാണോ വിട്ടു നിന്നതെന്ന് ലക്ഷ്മി, എല്ലാം തുറന്ന് പറഞ്ഞ് തങ്കു

TV Shows

മലയാളികളുടെ പ്രിയപ്പെട്ട പരിപാടിയാണ് സ്റ്റാര്‍ മാജിക്ക്. ഷോയിലൂടെ താരമായി മാറിയ കലാകാരനാണ് തങ്കച്ചന്‍ വിതുര. ഇടയ്ക്ക് വെച്ച് തങ്കച്ചൻ ഷോയിൽ നിന്ന് അപ്രത്യക്ഷനാവുകയായിരുന്നു.

തങ്കുവിന്റെ പുറത്താകലിനെ കുറിച്ച് പല തരത്തിലുള്ള കഥകളും പ്രചരിച്ചിരുന്നു. തങ്കുവിനെ തിരിച്ചു കൊണ്ടു വരാന്‍ ശ്രമിച്ചുവെങ്കിലും അദ്ദേഹം വന്നില്ലെന്ന് ഷോയിലുള്ളവര്‍ തന്നെ പറയുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ കാത്തിരിപ്പുകൾക്ക് ശേഷം തങ്കച്ചൻ ഷോയിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. ഷോയിൽ എത്തിയ തങ്കച്ചന്റെ വാക്കുകൾ ശ്രദ്ധ നേടുന്നു

വീഡിയോ കാണാം

Continue Reading
You may also like...

More in TV Shows

Trending

Recent

To Top