
Malayalam Breaking News
ചിരിവള്ളിയിൽ തൂങ്ങി മൂന്നാം വാരത്തിലേക്ക്; പ്രേക്ഷക പ്രീതി നേടി കിനാവള്ളി….
ചിരിവള്ളിയിൽ തൂങ്ങി മൂന്നാം വാരത്തിലേക്ക്; പ്രേക്ഷക പ്രീതി നേടി കിനാവള്ളി….
Published on

ചിരിവള്ളിയിൽ തൂങ്ങി മൂന്നാം വാരത്തിലേക്ക്; പ്രേക്ഷക പ്രീതി നേടി കിനാവള്ളി….
ആദ്യ സിനിമ മുതൽ കുഞ്ചാക്കോ ബിബാനെ പോലെയുള്ള സൂപ്പർ താരങ്ങളെ നായകരാക്കി മാത്രം സിനിമ ചെയ്തിട്ടുള്ള സംവിധായകനാണ് സുഗീത്. അദ്ദേഹം ആദ്യമായി ഒരു യുവ താരനിരയെ അണിനിരത്തി ഒരുക്കിയ സിനിമയായിരുന്നു കിനാവള്ളി. ഫാമിലി ഹൊറർ കോമഡി ജോണറിലുള്ള ചിത്രം ഇതിനോടകം തന്നെ പ്രേക്ഷക പ്രീതി നേടിക്കഴിഞ്ഞു.
കുറച്ചു സുഹൃത്തുക്കൾ ഒരു ബംഗ്ലാവിലേക്ക് താമസിക്കാനായി എത്തുന്നതും, പിന്നീട് അവിടെ നടക്കുന്ന സംഭവങ്ങളും രസച്ചരട് പൊട്ടാതെ ഹൊറർ എലമെന്റ് നിലനിർത്തി പറഞ്ഞു പോകുന്നതിൽ സംവിധായകനും തിരക്കഥാകൃത്തുക്കളും പൂർണ്ണമായും വിജയിച്ചിട്ടുണ്ട്. ഹരീഷ് കണാരന്റെ കിടിലൻ കോമഡി നമ്പറുകൾ എടുത്ത് പറയേണ്ടത് തന്നെയാണ്.
ചിരിപ്പിച്ചു പേടിപ്പിച്ചും മുന്നേറുന്ന ചിത്രത്തിന് യുവാക്കൾ മാത്രമല്ല, കുടുംബങ്ങളും ടിക്കെറ്റെടുക്കാൻ മുൻപന്തിയിൽ തന്നെയുണ്ട്.
Kinvalli movie third week in theaters
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...