
News
സൈസ് എന്തായാലും അതൊരു പ്രശ്നമല്ല ; സമീറ റെഡ്ഡിയുടെ ചിത്രങ്ങൾ കാണാം !
സൈസ് എന്തായാലും അതൊരു പ്രശ്നമല്ല ; സമീറ റെഡ്ഡിയുടെ ചിത്രങ്ങൾ കാണാം !

‘എന്റെ ശരീരം എന്റെ അഭിമാനമാണ്’ എന്ന രീതിയിൽ സ്വന്തം ശരീരത്തിലെ മാറ്റങ്ങളെ മറച്ചു വയ്ക്കാതെ ഫോട്ടോകളും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന താരമാണ് സമീറ റെഡ്ഡി. ഇപ്പോഴിതാ ഒരു പരസ്യചിത്രത്തിനു വേണ്ടി ചെയ്ത ഫോട്ടോ സീരീസ് ആണ് സമീറയുടേതായി വൈറലാകുന്നത്.
സമീറയുടെ സോഷ്യൽ മീഡിയ പ്രൊഫൈൽ എല്ലായിപ്പോഴും സ്ത്രീകളുടെ ശ്രദ്ധ പിടിച്ചുപറ്റാറുണ്ട്. വാക്കുകളിലൂടെയല്ല പ്രവർത്തികളിലൂടെ തന്നെ സ്ത്രീകൾക്ക് മോട്ടിവേഷൻ നൽകാൻ സമീറയ്ക്ക് സാധിക്കാറുണ്ട്.
ഇതിനു മുന്നേ സമീറ പങ്കുവച്ച കുറിപ്പുകൾ എല്ലാം വൈറലായിരുന്നു. അത്തരത്തിൽ ഒരു കുറിപ്പ് വായിക്കാം…
‘ഇത് എനിക്ക് കഴിയില്ല’ എന്ന മനോഭാവത്തോടെ സ്ത്രീകൾ കാര്യങ്ങളെ സമീപിക്കരുത്. ഇത് തനിക്ക് കഴിയും എന്ന് ചിന്തിച്ച് ജീവിതത്തിൽ തീരുമാനങ്ങൾ എടുക്കണം.
‘എനിക്ക് വയസ്സായി’ എന്നു പറഞ്ഞ് പലകാര്യങ്ങളിൽ നിന്നും സ്ത്രീകൾ മാറി നിൽക്കും. എന്നാൽ അതിന്റെ ആവശ്യമില്ല. ‘പ്രായം നിങ്ങൾക്ക് പരിധികൾ നിശ്ചയിക്കുന്നില്ല. ഒരിക്കലും അങ്ങനെ ചിന്തിക്കരുത്. പരാജയത്തെ കുറിച്ചോർത്ത് നിങ്ങൾ ഭയപ്പെടരുത്.
എല്ലാം വിധിയാണ്. പക്ഷേ, നിങ്ങൾ പരാജയപ്പെടുമെന്ന് കരുതി ഒരു കാര്യത്തിൽ നിന്നും പിൻതിരിയരുത്. പരിശ്രമിക്കണം. പരിശ്രമത്തിലൂടെ മാത്രമേ നമുക്ക് വിജയിക്കാനാകൂ. മറ്റുള്ളവർ എന്തു ചിന്തിക്കുമെന്നു കരുതി ജീവിക്കരുത്- എന്നുമാണ് സമീറയുടെ പക്ഷം.
about sameera reddy
കുലദള്ളി കീല്യാവുഡോ എന്ന ചിത്രത്തിൽ നിന്ന് സോനു നിഗത്തിന്റെ ഗാനം നീക്കി അണിയറ പ്രവർത്തകർ. സോനു നിഗം മികച്ച ഗായകനെന്നതിൽ തർക്കമില്ല....
കോളിവുഡിൽ വളരെപ്പെട്ടെന്ന് തന്നെ തന്റേതായൊരു ഇടം സ്വന്തമാക്കിയ സംവിധായകനാണ് ലോകേഷ് കനകരാജ്. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്....
റിഷഭ് ഷെട്ടി എന്ന കന്നഡ നടനെ ആഗോളതലത്തിൽ ശ്രദ്ധേയനാക്കിയ ചിത്രമാണ് ‘കാന്താര’. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഇപ്പോഴിതാ കാന്താര...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിജയ് ബാബു. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സിനിമയിലെ ലഹരി ഉപയോഗത്തെ കുറിച്ച് അദ്ദേഹം പറഞ്ഞ...