ആദി അതിഥി എൻഗേജ്മെൻ്റ് വീണ്ടും നടത്താൻ റാണി തന്നെ മുൻകൈ എടുക്കും ; ഋഷിയെ ഞെട്ടിച്ച് റാണി അതിഥി കൂട്ടുകെട്ട് ; പിന്നിൽ കൽക്കിയെ കുറിച്ചുള്ള സത്യം; കൂടെവിടെ സീരിയൽ ആ ട്വിസ്റ്റുകൾ ഇങ്ങനെ!

മലയാളികളുടെ പ്രിയപ്പെട്ട പരമ്പരയാണ് കൂടെവിടെ. ഋഷി സൂര്യ പ്രണയമായിരുന്നു സീരിയലിന്റെ പ്രധാന ആകർഷണം. എന്നാൽ, ഇപ്പോൾ കഥ പൂർണ്ണമായും മാറി എന്ന് പറയാം. പുതിയ റൈറ്റർ വന്നതുതന്നെയാണ് സീരിയലിന്റെ മാറ്റത്തിനു പിന്നിലെ കാരണം.
ഇപ്പോൾ കഥ പോകുന്നത് റാണിയും സൂര്യയും ആദിയും അതിഥിയും തമ്മിലുള്ള ബന്ധത്തെ കുറിച്ചാണ്. മാളിയേക്കൽ എന്ന തറവാട്ടിൽ വർഷങ്ങൾക്ക് മുന്നേ നടന്ന സംഭവങ്ങൾ എന്തൊക്കെ എന്നതാണ് ഇപ്പോഴുള്ള കഥയുടെ ട്വിസ്റ്റ്.
കൽക്കി എങ്ങനെ എവിടെ നിന്നും എത്തി എന്നുള്ളതും കഥയിൽ പ്രധാന ട്രാക്ക് ആണ്. അതിനെ കുറിച്ച് പ്രേക്ഷകർക്ക് മനസിലാകാത്തത് എല്ലാം മനസിലാക്കാൻ ഈ വീഡിയോ കാണുക!
അശ്വിനെ രക്ഷിക്കാൻ ശ്രുതി ഏതൊരറ്റം വരെയും പോകുമെന്ന് തെളിയിച്ചു കഴിഞ്ഞതാണ്. എന്നാൽ ശ്യാമിന്റെ തനിനിറം എന്താണെന്ന് തിരിച്ചറിയാത്ത അഞ്ജലി മനോരമ പറഞ്ഞതെല്ലാം...
അഭിയിൽ നിന്നും ജാനകിയെ അടർത്തിമാറ്റാനായിട്ടാണ് നകുലനും ഇന്ദ്രജയും ശ്രമിക്കുന്നത്. അതിന് വേണ്ടി നകുലൻ ലക്ഷ്യം വെച്ചിരിക്കുന്നത് അഭിയെയാണ്. എന്നാൽ ഇതൊന്നും തന്നെ...
തമ്പിയ്ക്കെതിരെയുള്ള തെളിവുകളും സാക്ഷികളെയും നിരഞ്ജനയും ഉണ്ണിത്താനും കൂടി ചേർന്ന് കണ്ടുപിടിച്ചു. പക്ഷെ ഇപ്പോഴും അപർണയ്ക്ക് സത്യം അറിയില്ല എന്നതാണ് വാസ്തവം. പക്ഷെ...