പ്രമുഖ സിനിമ സംവിധായകന് ശ്രീരാം രാഘവന്റെ പേരില്‍ വ്യാജ ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകളുണ്ടാക്കി സിനിമയില്‍ അവസരം തേടുന്ന യുവതികളുടെ നഗ്നചിത്രങ്ങള്‍ ആവശ്യപ്പെട്ട സോഫ്റ്റ്വെയര് എന്‍ജിനീയര്‍ അറസ്റ്റില്‍.
തമിഴ്നാട്ടിലെ തിരുച്ചെങ്ങോടുനിന്നും ഷണ്മുഖ തങ്കവേലിനെയാണ് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്.
പുതിയ വെബ് സീരിസിലേക്ക് യുവതികളെ ആവശ്യമുണ്ടെന്നും ഓഡിഷനിലെ ഫോട്ടോഷൂട്ടില്‍ അര്‍ധ നഗ്ന ചിത്രങ്ങളെടുക്കാന്‍ തയാറാകേണ്ടിവരുമെന്നുമായിരുന്നു സോഷ്യല്‍ മീഡിയ ചാറ്റിലൂടെ പ്രതി പറഞ്ഞത്.
സംശയം തോന്നി യുവതികള്‍ വിളിച്ചപ്പോഴാണ് ശ്രീരാം രാഘവന് വിവരമറിയുന്നത്. തുടര്‍ന്ന്, അദ്ദേഹം മുംബൈയിലെ ഓശീവാര പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്ന സിനിമയിലേയ്ക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. തമിഴ് ചിത്രത്തിലൂടെയാണ് അദ്ദേഹം എത്തുന്നത്. ക്രിക്കറ്റ് ആസ്പദമാക്കിയാണ് ചിത്രം...
പ്രശ്സത തിയേറ്ററായ കലാഭവനിൽ ഭക്ഷണ സാധനങ്ങൾക്ക് വിലവിവരപട്ടികയിൽ പ്രദർശിപ്പിച്ചിരിക്കുന്നതിനെക്കാൾ ഇരട്ടിവില ഈടാക്കുന്നതെന്ന് പരാതികൾ ഉയർന്ന് വന്നിരുന്നു. ഈ സാഹചര്യത്തിൽ ഇതേ കുറിച്ച്...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയർ തുടങ്ങിയത്....