
Tamil
വീട്ടിലെ ജോലിക്കാരിയുടെ മകന്റെ വിവാഹം നടത്തി ചിയാൻ വിക്രം; ചിത്രം വൈറൽ
വീട്ടിലെ ജോലിക്കാരിയുടെ മകന്റെ വിവാഹം നടത്തി ചിയാൻ വിക്രം; ചിത്രം വൈറൽ

തന്റെ വീട്ടിലെ ജോലിക്കാരിയുടെ മകന്റെ വിവാഹം നടത്തികൊടുത്ത് ചിയാൻ വിക്രം.വിക്രമിന്റെ വീട്ടിൽ ജോലി ചെയ്ജ് വരികെ അടുത്തിടെ മരിച്ച ഒഴിമാരൻ എന്നയാളുടെ മകന്റെ വിവാഹച്ചടങ്ങിലാണ് വിക്രം പങ്കെടുത്തത്.
ഭാര്യ മേരിയും നാൽപ്പതു വർഷത്തിലേറെയായി വീട്ടിൽ ജോലി ചെയ്യുന്നു. ഇവരുടെ മകന്റെ വിവാഹമാണ് താരം മുൻകൈയെടുത്ത് നടത്തിയത്. തിരുപ്പൂരിലെ കന്തസ്വാമി ക്ഷേത്രത്തിലായിരുന്നു ചടങ്ങുകൾ. ഇരുവർക്കും താലി എടുത്ത് നൽകിയതും വിക്രമായിരുന്നു. വിക്രത്തിന്റെ ആരാധകരും താരത്തിന്റെ ഫാൻസ് ക്ലബ് അംഗങ്ങളും വിവാഹത്തിൽ പങ്കെടുത്തു. വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു
ആരാധകരും ചിയാൻ വിക്രവും തമ്മിലുള്ള സ്നേഹ പ്രകടനങ്ങളും സെൽഫിയും പല തവണ വാർത്തയായിട്ടുണ്ട്. സ്വന്തം കുടുംബാംഗങ്ങളിലെ ഒരാളെപ്പോലെയാണ് അദ്ദേഹം ആരാധകരെ കാണുന്നത്
ഈയിടെ തന്നെ കാണണമെന്ന് പറഞ്ഞ കേരളത്തിൽ നിന്നുള്ള ഒരാരാധകനെ വിക്രം സന്ദർശിച്ചതും ഇതിന്റെ വീഡിയോ താരം തന്നെ പോസ്റ്റ് ചെയ്തതും വാർത്തയായിരുന്നു.
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് വിക്രം. നടന്റെ വീര ധീര ശൂരൻ എന്ന ചിത്രമാണ് തിയേറ്ററുകളിലെത്തിയിരിക്കുന്ന്. ബോക്സ് ഓഫീസില് മികച്ച പ്രതികരണമാണ്...
മലയാളി പ്രേക്ഷകർക്ക് ഒരു മുഖവുരയുടെ ആവശ്യമില്ലാത്ത, പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ താരമാണ് നടി ദേവയാനി. പകുതി മലയാളി ആയ ദേവയാനിയുടെ കരിയർ ആരംഭിക്കുന്നത്...
കഴിഞ്ഞ ദിവസമായിരുന്നു അജിത് കുമാർ ചിത്രം ‘ഗുഡ് ബാഡ് അഗ്ലി’യിൽ അനുമതിയില്ലാതെ തന്റെ ഗാനങ്ങൾ ഉപയോഗിച്ചതിന് ഇളയരാജ വക്കീൽ നോട്ടീസ് അയച്ചത്....
പ്രശസ്ത തമിഴ് സംവിധായകനും നടനുമായ എസ്.എസ്.സ്റ്റാൻലി അന്തരിച്ചു. 57 വയസായിരുന്നു പ്രായം. കഴിഞ്ഞ ഏതാനും നാളുകളായി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ അദ്ദേഹത്തെ...
അജിത്തിന്റേതായി പുറത്തെത്തിയ ഗുഡ് ബാഡ് അഗ്ലി എന്ന ചിത്രത്തിനെതിരെ രംഗത്തെത്തി സംഗീതജ്ഞൻ ഇളയരാജ. താൻ ഈണമിട്ട ഗാനങ്ങൾ അനുവാദമില്ലാതെ ഉപയോഗിച്ചെന്ന് കാണിച്ചാണ്...