ആശുപത്രിക്കിടക്കയിൽ അവൾ അവനു കൂട്ടിരുന്നു ; വെന്റിലേറ്റർ മാറ്റാൻ തുടങ്ങിയപ്പോൾ മരണത്തിലേക്ക് വിടാതെ അവന്റെയൊപ്പം കിടന്നു പൊട്ടിക്കരഞ്ഞു – പതിനഞ്ചുകാരി കാമുകന് നൽകിയ കണ്ണുനിറയ്ക്കുന്ന അന്ത്യ യാത്ര ..

ഇന്നത്തെ കാലത്ത് ഓൺലൈൻ പ്രണയങ്ങളും ചതികളും മാത്രമാണ് കേട്ടിട്ടുള്ളത്. ഇത്തരം കെട്ടു കാഴ്ചകൾക്കിടയിൽ സ്റ്റെഫനി റേ എന്ന പതിനഞ്ചുകാരിയുടെ പ്രണയം വെത്യസ്തമാകുകയാണ്. വെറും 15 വയസ് മാത്രമുള്ള ഈ പെൺകുട്ടി തന്റെ 16 കാരനായ കാമുകന് നൽകിയ അന്ത്യ യാത്രയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയം.
.കടലിൽ വീണ് അത്യാസന്ന നിലയിലായതിനെ തുടർന്ന് കാമുകൻ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടപ്പോൾ ഒരു നിമിഷം പോലും മാറാതെ ഒപ്പം നിൽക്കുകയായിരുന്നു ഈ കാമുകി. കാമുകന് നൽകി വന്നിരുന്ന വെന്റിലേറ്റർ ഓഫാക്കുമെന്ന് പറഞ്ഞപ്പോൾ ബെഡിൽ ചാടിക്കയറി ഒപ്പം കിടന്ന് നെഞ്ചിൽ മുഖം വച്ച് പൊട്ടിക്കരയാനും സ്റ്റെഫാനി മറന്നില്ല. ഈ വിധത്തിൽ കാമുകന് കാമുകി വിട നൽകിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
കടുത്ത ചൂടിൽ നിന്നും രക്ഷപ്പെടാനായി കുടുംബസമേതം നോർത്ത് കഴിഞ്ഞ ആഴ്ച വെയിൽസിലെ ഗൈ്വനെഡിലെ ടൈവിനിലുള്ള ബീച്ചിലെത്തിയിരുന്ന വാർഡ് കടുത്ത തിരയിൽ അകപ്പെട്ടായിരുന്നു കടലിലേക്ക് എടുത്തെറിയപ്പെട്ടത്. വാർഡിനൊപ്പം കടലിൽ പെട്ട മറ്റ് കൗമാരക്കാരെയും രക്ഷിച്ചിരുന്നുവെങ്കിലും അത്യാസന്നനിലയിലായിരുന്നു. അപകടത്തിൽ പെട്ട വാർഡിനെ ലിവർപൂളിലെ ആൽഡെർ ഹേ ചിൽഡ്രൻസ് ഹോസ്പിറ്റലിലായിരുന്നു പ്രവേശിപ്പിച്ചിരുന്നത്.
തുടർന്ന് ഇവിടെ വച്ച് ലൈഫ് സപ്പോർട്ട് സംവിധാനം നൽകിയിരുന്നു . വാർഡിന് നൽകിയിരുന്ന ലൈഫ് സപ്പോർട്ട് ശനിയാഴ്ച ഓഫാക്കാൻ ഡോക്ടർമാരും നെക്സ്റ്റ് ഓപ് കിന്നും തീരുമാനിക്കുകയായിരുന്നു. ഇത്തരത്തിൽ തന്റെ കാമുകന്റെ മരണം ഉറപ്പായതോടെയാണ് പിടിച്ച് നിൽക്കാനാവാതെ സ്റ്റെഫാനി ബെഡിൽ ഒപ്പം കയറിക്കിടന്ന് യാത്രാമൊഴിയേകിയിരിക്കുന്നത്.
കിടക്കയിൽ കിടന്ന് കാമുകനെ കെട്ടിപ്പിടിച്ച് കാമുകി അന്ത്യചുംബനമേകുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ വൈറലാവുകയും ചെയ്തിരുന്നു.കാമുകനെ കടലിൽ നിന്നും വീണ്ടെടുത്ത് ആശുപത്രിയിലെത്തിച്ചത് മുതൽ ഓരോ നിമിഷവും കാമുകി അവനൊപ്പം മാറാതെ നിലകൊണ്ടിരുന്നു.
മോഹൻലാൽ നായകനായി ഇന്ന് പുറത്തിറങ്ങിയ ചിത്രമാണ് എമ്പുരാൻ. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ വ്യാജപതിപ്പ് പുറത്തിറങ്ങിയതായി ആമ്റി പുറത്ത് വരുന്ന റിപ്പോർട്ട്. വിവിധ...
”ഇതൊരിക്കലും തിരിച്ചു കിട്ടാത്ത ഒരു കാലഘട്ടമെന്ന് നന്നായി അറിയാം.”- എന്ന് തുടങ്ങുന്ന ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റാണ് ഇപ്പോൾ സമൂഹമാദ്ധ്യമത്തില്‍ വെെറല്‍ ആകുന്നത്....