ആത്മഹത്യയ്ക്ക് ശ്രമിച്ച് പൂജ; പ്രേരണ കുറ്റത്തിന് സുമിത്ര അകത്താകുമോ..?; ആരും മനസിലാക്കാനില്ലാത്ത അവസ്ഥയിലേക്ക് സുമിത്ര; കുടുംബവിളക്കിൽ വീണ്ടും ട്വിസ്റ്റ്!

മലയാളി കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. രോഹിത്തിൻ്റെയും സുമിത്രയുടേയും വിവാഹക്കാര്യമാണ് ഇപ്പോൾ കഥയിലെ പ്രധാന ചർച്ച. ശ്രീനിലത്തിലെ എല്ലാവരും ഇരുവരുടേയും വിവാഹത്തിന് പിന്തുണ നൽകിയെങ്കിലും സുമിത്ര മാത്രം അനുകൂല മറുപടി നൽകിയിരുന്നില്ല. രോഹിത്തിന് പഠന കാലം തൊട്ടെ സുമിത്രയോട് പ്രണയമായിരുന്നു. അത് ഇപ്പോഴും മനസ്സിൽ കൊണ്ട് നടക്കുകയാണ് രോഹിത്ത്. കുടുംബ വിളക്കിൻ്റെ ഏറ്റവും പുതിയ പ്രൊമോയിൽ സംഭവ ബഹുലമായ കാര്യങ്ങളാണ് നടക്കുന്നത്.
രോഹിത്തിൻ്റെ മകൾ പൂജ ആത്മഹത്യക്ക് ശ്രമിച്ച് ആശുപത്രിയിലാണ്. അപകടനില തരണം ചെയിതിട്ടില്ലെന്നാണ് പ്രോമോയിൽ കാണിക്കുന്നത്. പൂജ ആശുപത്രിയിലായ വിവരം രോഹിത്തിന്റെ സുഹൃത്ത് സുമിത്രയെ വിളിച്ച് അറിയിക്കുന്നുണ്ട്. സംഭവിച്ചതിനെക്കുറിച്ച് ഓർത്ത് ദു:ഖിച്ചിട്ട് കാര്യമില്ല. ഈ സമയത്ത് ധൈര്യം കൈവിടരുതെന്ന് അച്ചാച്ചൻ രോഹിത്തിനോട് പറയുന്നു. പൂജ അതേ കിടപ്പു തന്നെയാണെന്നും ഇതുവരെ ബോധം വീണിട്ടില്ലായെന്നും സുമിത്ര അച്ചാച്ചനോട് പറയുന്നതുമാണ് പ്രൊമോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇതുവരെയും നന്ദ കുറ്റക്കാരിയാണെന്ന് വിശ്വസിച്ചിരുന്ന ഇന്ദീവരതില്ലുവരുടെ മുന്നിൽ നന്ദ തെറ്റുകാരിയല്ല, ഗൗരി എന്റെ മകളാണെന്ന് പറഞ്ഞപ്പോൾ തന്നെ കളി മാറി. ഇത്രയും...
അശ്വിൻ തന്നെ കൊല്ലാൻ നോക്കുകയാണെന്ന് തെറ്റിദ്ധരിച്ച് രക്ഷപ്പെടാൻ വേണ്ടി ശ്രമിക്കുകയാണ് ശ്രുതി. പക്ഷെ അശ്വിന് ഇതൊന്നും മനസിലായിട്ടില്ല. ശ്രുതിയുടെ പെട്ടെന്നുള്ള മാറ്റം...
സച്ചിയും രേവതിയുടെയും സന്തോഷം തല്ലികെടുത്തുന്ന പ്രവർത്തിയായിരുന്നു ഇന്ന് ചന്ദ്രമതി ചെയ്തത്. പക്ഷെ ചന്ദ്രമതിയ്ക്ക് വർഷ കൊടുത്തോ എട്ടിന്റെപണിയും. അതോടുകൂടി ചന്ദ്രമതിയ്ക്ക് സമാധാനമായി....
പാറുവിന്റെയും വിശ്വജിത്തിന്റെയും വിവാഹ വാർത്ത ശോഭയും അറിഞ്ഞു. വീട്ടിലെത്തിയ പാറുവിനെയും വിശ്വനെയും ഇറക്കിവിടുകയും ചെയ്തു. പക്ഷെ അവരുടെ വിവാഹം മുതലാക്കി പല്ലവിയെ...