
Malayalam Breaking News
ആരാധകരുടെ തിരക്കിൽ ഒരാൾ മരിച്ചതിനെ തുടർന്ന് ദുൽഖറിന്റെ അഭ്യർത്ഥന ആരാധകരോട്….
ആരാധകരുടെ തിരക്കിൽ ഒരാൾ മരിച്ചതിനെ തുടർന്ന് ദുൽഖറിന്റെ അഭ്യർത്ഥന ആരാധകരോട്….
Published on

ആരാധകരുടെ തിരക്കിൽ ഒരാൾ മരിച്ചതിനെ തുടർന്ന് ദുൽഖറിന്റെ അഭ്യർത്ഥന ആരാധകരോട്….
ഇന്നലെ കൊട്ടാരക്കരയിൽ ഒരു മാളിന്റെ ഉദ്ഘാടനത്തിനെത്തിയ ദുൽഖറിനെ കാണാൻ തടിച്ചു കൂടിയ ആരാധകർ സൃഷ്ടിച്ച തിക്കിലും തിരക്കിലും പെട്ട ഒരാൾ മരിച്ചത് വാർത്തയായിരുന്നു. സംഭവത്തിൽ മാൾ ഉടമക്കെതിരെയും ദുൽഖറിനെതിരെയും കേസെടുക്കാനാണ് പോലീസിന്റെ തീരുമാനം.ആരാധകൻ നൽകിയ പരാതിയിലാണ് ദുല്കറിനെതിരെ കേസ് എടുക്കാൻ പോകുന്നത്.
എന്നാൽ ആരാധകരോട് അഭ്യർത്ഥനയുമായി എത്തിയിരിക്കുകയാണ് ദുൽഖറിപ്പോൾ. ഇന്നലെ ദുല്‍ഖര്‍ സല്മാന് പങ്കെടുത്ത പരിപാടിയുടെ ചിത്രം പങ്ക് വച്ച ആരാധകനോടായിരുന്നു ദുല്‍ഖറിന്റെ അഭ്യര്‍ത്ഥന. ഈ സെല്‍ഫി തന്റെ ഫോണിലാണ് ദുല്‍ഖര്‍ പകര്‍ത്തിയത് എന്ന സന്തോഷം പങ്കിടുകയായിരുന്നു ആരാധകന്.
“നിങ്ങള്‍ പരിക്ക് പറ്റാതെ സൂക്ഷിക്കണം എന്ന് ഞാന്‍ ആത്മാര്‍ഥമായി ആവശ്യപ്പെടുകയാണ്” എന്നാണ് ഇതിനു മറുപടിയായി ദുല്‍ഖര്‍ കുറിച്ചത്.
After Kottarakkara incident Dulquer Salmaan requests fans to be careful
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...