അമ്പമ്പോ മൗനരാഗം ഇന്നത്തെ എപ്പിസോഡ് പൊളിച്ചു; കല്യാണിയ്ക്കുള്ള ഒരു കോടി കിട്ടി ; ഇനി സർജറി നടക്കും; കല്യാണി സംസാരിക്കുകയും ചെയ്യും; മനോഹറിനെ സി എസ് രക്ഷിക്കുമോ..?; മൗനരാഗത്തിലെ ഇന്നത്തെ എപ്പിസോഡ് പ്രതീക്ഷിക്കാം!

മലയാളി കുടുംബ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയാണ് ഏഷ്യാനെറ്റിലെ മൗനരാഗം. ഊമയായ പെൺകുട്ടിയെ വിവാഹം കഴിക്കുന്ന പയ്യൻ്റെ കഥയാണ് മൗനരാഗം പരമ്പരയിലൂടെ പറയുന്നത്.
സംസാരിക്കാൻ കഴിയാത്ത പെൺകുട്ടിയായി എത്തുന്നത് കല്യാണിയും പയ്യൻ കിരണും ആണ്. ഇവരുടെ കോമ്പോ പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ച് കഴിഞ്ഞു. അന്യഭാഷ താരമാണെങ്കിലും മലയാള മിനി സ്ക്രീൻ രംഗത്ത് തന്റേതായ ഇടം നേടിയെടുക്കാൻ ഐശ്വര്യക്ക് കഴിഞ്ഞിട്ടുണ്ട്.
മൗനരാഗം കഥയിലേക്ക് വരുകയാണെങ്കിൽ മുൻപൊന്നും ഇല്ലാത്തത്ര വഴിത്തിരിവ് ആണ് കഥയിൽ സംഭവിച്ചിരിക്കുന്നത്. എല്ലാവരും ഉറ്റുനോക്കുന്നത് കല്യാണി സംസാരിക്കുമോ എന്നാണ്. അതിനു തന്നെയാണ് സാധ്യത. കാരണം പ്രകാശൻ സംഗതി വഷളാക്കുകയാണ്.
കാണാം വീഡിയോയിലൂടെ….!
about mounaragam
ബ്രിജിത്താമ്മയുടെ അസുഖം അറിഞ്ഞതോടെ അലീന തകർന്നുപോയി. ഓപ്പറേഷൻ ചെയ്യാം എന്ന് പറഞ്ഞപ്പോഴും ബ്രിജിത്താമ്മ സമ്മതിച്ചില്ല. സ്നേഹനികേതനത്തിലെ അന്തേവാസികളെ നോക്കണം, അവരുടെ ചിലവിന്...
സത്യങ്ങൾ അറിഞ്ഞതുകൊണ്ടുതന്നെ നിരഞ്ജന കണ്ടെത്തിയ സാക്ഷികളെ തന്റെ പക്ഷം കൊണ്ടുവരാനുള്ള ശ്രമത്തിലാണ് തമ്പിയും സേനനും. എന്നാൽ ഈ കേസിലെ നിർണ്ണായക തെളിവായ,...
ഇന്ദ്രന്റെ ഉള്ളിലെ മനോരോഗി പുറത്തുവരാനും, എല്ലാവരുടെയും മുന്നിൽ കള്ളങ്ങൾ പൊളിയാനും വേണ്ടി പല്ലവി ഒരുക്കിയ പ്ലാൻ വിജയിച്ചിരിക്കുകയാണ്. പല്ലവി പറഞ്ഞതെല്ലാം വിശ്വസിച്ച...
ഏഷ്യാനെറ്റ് കുടുംബത്തിലേക്ക് ഇന്ന് മുതൽ തുടങ്ങുന്ന പുതിയ പരമ്പരയാണ് മഴ തോരും മുൻപേ. കുടുംബത്തിന്റെ അവഗണനയുടെ വേദനകൾക്കിടയിലും, കരുണയോടും പ്രതിരോധശേഷിയോടും കൂടി...
ഇന്ദ്രനെ പൂട്ടാനായി പല്ലവിയും സേതുവും കൂടി ചേർന്ന് വലിയൊരു മാസ്റ്റർ പ്ലാൻ തന്നെ ഒരുക്കി. അതിന്റെ ഭാഗമായി പല്ലവിയുടെയും ഇന്ദ്രന്റെയും വിവാഹവും...