Connect with us

രാത്രി ആരും കാണാതെ പതുങ്ങി വീട്ടിൽ കയറിയ ഗജനി ഫ്രിഡ്ജിൽ നിന്ന് രണ്ടു മുട്ട എടുത്ത് ഓംലെറ്റ് അടിച്ചു; മണ്ടന്മാരുടെ കൂട്ടം തന്നെയാണ് ഇത്; ഗജനിയുടെ ഒരു കഷ്ടപ്പാട് കണ്ടോ..?; തലയ്ക്കടിച്ചത് എല്ലാം സ്വപ്നം ?; അമ്മയറിയാതെ ഇന്നത്തെ എപ്പിസോഡ് കണ്ട് ചിരിച്ച് ഒരു വഴിയായി!

serial story review

മലയാളികളുടെ പ്രിയപ്പെട്ട സീരിയൽ അമ്മയറിയാതെ ഇന്നത്തെ എപ്പിസോഡ് സത്യമാണോ സ്വപ്നമാണോ എന്ന സംശയം എല്ലാവര്ക്കും ഉണ്ട്. എങ്കിലും സത്യമായാൽ നന്നായിരുന്നു. പ്രേക്ഷകർ ആഗ്രഹിച്ച ഒരു ട്വിസ്റ്റ് വരുന്നുണ്ട്.

പക്ഷെ ഇന്നത്തെ എപ്പിസോഡ് സൂക്ഷമായി പരിശോധിച്ചാൽ പൊട്ടൻമാരുടെ സംസ്ഥാന സമ്മേളനം ആണ് ഇന്നത്തെ എപ്പിസോഡ് എന്ന് പറയേണ്ടി വരും. അമ്മയറിയാതെ സീരിയലിൽ എല്ലാം ഇപ്പോൾ ആവർത്തനം ആണ്. സംസാരവും ഫൈറ്റും എല്ലാം റിപ്പീറ്റ് ആണ്.

ജിതേന്ദ്രൻ വരുന്നു ആരെയെങ്കിലും എന്തെങ്കിലും ചെയ്യുന്നു അവർ രക്ഷപെടുന്നു, ജിതേന്ദ്രൻ രക്ഷപെടുന്നു.. ഈ കഥ കാണിക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി… വരും എപ്പിസോഡ് എന്തെന്ന് നോക്കാം വീഡിയോയിലൂടെ…!

about amma ariyathe

More in serial story review

Trending

Recent

To Top