Connect with us

എന്ത് മനോഹരം ഈ പ്രണയം; ഭർത്താവ് ഉപേക്ഷിച്ച, മൂന്ന് വലിയ മക്കളുടെ അമ്മയ്ക്ക് വീണ്ടും വിവാഹം കഴിച്ചൂടെ….?;സുമിത്രയുടെ വാക്കിൽ തെറ്റില്ല; വേദിക അറിയുന്നതോടെ വിവാഹം നടത്താൻ സാധ്യത; കുടുംബവിളക്ക് സീരിയൽ വമ്പൻ ട്വിസ്റ്റിലേക്ക്!

serial story review

തുടങ്ങിയപ്പോൾ മുതൽ ഹിറ്റായി മാറിയ സീരിയലുകളിൽ ഒന്നാണ് കുടുംബവിളക്ക്. സുമിത്രയെന്ന വീട്ടമ്മയുടെ കഥയാണ് പരമ്പരയിൽ പറയുന്നത്. സുമിത്രയും ഭർത്താവ് സിദ്ധാർഥും തമ്മിൽ വേർപിരിയുന്നിടത്തു നിന്ന് പരമ്പരയിൽ വഴിത്തിരിവ് ഉണ്ടാവുകയായിരുന്നു.

സുമിത്രയേ ഡിവോഴ്സ് ചെയ്തി‍ട്ട് സിദ്ധാർഥ് വേദികയെ ജീവിത സഖിയാക്കുകയായിരുന്നു. എന്നാൽ വേദികയ്ക്ക് സുമിത്രയുടെ ജീവിതം കണ്ട് അവരോട് അസൂയ തോന്നുകയാണ്. ഇപ്പോഴിത പരമ്പരയിൽ അടുത്ത ഒരു ട്വിസ്റ്റിനുള്ള സാധ്യതകളാണ് പുതിയ പ്രൊമോ സൂചിപ്പിക്കുന്നത്.

കാണാം വീഡിയോയിലൂടെ…

about kv

More in serial story review

Trending

Recent

To Top