നീരജ തന്നെ ലക്ഷ്യം; പക്ഷെ ഗജനിയ്ക്ക് ഉന്നം പിഴയ്ക്കുന്നു; അലീനയ്ക്ക് സ്വപ്നം കാണാൻ പറ്റിയില്ലേ…?; അമ്മയറിയാതെ ഇനി എങ്കിലും ത്രില്ലെർ കഥയിലേക്ക് വരണം എന്ന് ആരാധകർ!

മലയാളികളുടെ പ്രിയപ്പെട്ട സീരിയൽ അമ്മയറിയാതെ ഇപ്പോൾ വലിയ ശോകം ആണ്. എന്നാൽ വരും എപ്പിസോഡ് ജനറൽ പ്രൊമോ പ്രേക്ഷകർക്ക് വളരെ അധികം ഇഷ്ട്ടപ്പെട്ടു. “പലതും ചെയ്തു കാണിക്കാൻ ഭയങ്കര ആശ ഉണ്ട് നമ്മുടെ ജിതേന്ദ്രൻ സാറിന്. പക്ഷെ ഒന്നും നടക്കില്ല. എങ്കിലും പുള്ളിയുടെ ആത്മവിശ്വാസം ഭയങ്കരം തന്നെ കേട്ടോ… എന്നാണ് ഇന്നത്തെ എപ്പിസോഡിൽ ഗജനിയെ കണ്ടപ്പോൾ ആരാധകർ പറയുന്നത്.
“എന്നാൽ , ജിതേന്ദ്രൻ അത് ചെയ്തു കാണിക്കുന്നുണ്ട്. ഉറപ്പായും ഒരു കൊലപാതകം കൂടി കഥയിൽ നടക്കും. മേയർ നഷ്ട്ടപ്പെട്ടപോലെ അമ്മയറിയാതെ കഥയിൽ നിന്നും മഹാദേവനും ഇല്ലാതാവുകയാണോ എന്നാണ് പ്രേക്ഷകർ നോക്കുന്നത്.
അതേസമയം. ഇതുപോലെ ഒരു അച്ഛൻ ഇതിൽ മറിക്കാൻ പാടില്ല എന്ന് പറയുന്നവരും ഉണ്ട് . പാവം മഹാദേവൻ, ഒരിക്കലും ഇങ്ങനെ ഒരു അവസ്ഥ വരേണ്ട വ്യക്തി അല്ലായിരുന്നു, എന്നാണ് ഒരാളുടെ കമെന്റ്. കാണാം വീഡിയോയിലൂടെ…!
രാധാമണിയ്ക്ക് സംഭവിച്ച ആ മാറ്റാമാണ് ജാനകിയെ വല്ലാതെ അത്ഭുതപ്പെടുത്തിയതും സന്തോഷിപ്പിച്ചതും. പൊന്നുവിനെ സാന്നിധ്യം തന്നെയാണ് രാധാമണിയിൽ ഇങ്ങനൊരു മാറ്റം സംബഹ്വിക്കാൻ കാരണം....
ശ്രുതിയുടെ നിരപരാധിത്വം അശ്വിനെ ബോധ്യപ്പെടുത്താനുള്ള ശ്രമത്തിൽ ശ്രുതി ചെയ്യുന്ന കാര്യങ്ങളും, പിന്നാലെ നടക്കുന്ന സംഭവങ്ങളാണ് പരമ്പരയിൽ നടക്കുന്നത്. ശ്യാം നൽകിയ പേപ്പറുകൾ...
വളരെ സംഘർഷം നിറഞ്ഞ നിമിഷത്തിലൂടെയാണ് ജാനകിയുടെയും അഭിയുടെയും വീട് കഥ മുന്നോട്ട് പോകുന്നത്. എങ്ങനെയെങ്കിലും അമ്മയുടെ ഓർമ്മ തിരിച്ചുകിട്ടണം, തമ്പിയുടെ മുഖംമൂടി...
ഗൗരിയുടെ സ്കൂളിൽ നന്ദുവിനെ ചേർക്കാനുള്ള ഗൗതമിന്റെ തീരുമാനം പിങ്കിയ്ക്ക് അംഗീകരിക്കാനായില്ല. നന്ദയെ തിരികെ ശാന്തിപുരത്തേയ്ക്ക് പറഞ്ഞ് വിടാനുള്ള ശ്രമത്തിലായിരുന്നു പിങ്കി. നന്ദയോട്...