ദിലീപിനും വിജയ് ബാബുവിനും വേണ്ടി’; സ്വാതന്ത്ര്യ ദിനത്തിൽ എകെഎംഎ പ്രതിഷേധ പ്രതിഷേധ മാർച്ചുമായി ഓൾ കേരള മെൻസ് അസോസിയേഷൻ!

ഇന്ന് രാജ്യത്തിന്റെ 75–ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ ,പുരുഷൻമാരുടെ സ്വാതന്ത്ര്യത്തിന് വേണ്ടി പ്രതിഷേധ മാർച്ചുമായി ഓൾ കേരള മെൻസ് അസോസിയേഷൻ. വലതുപക്ഷ നിരീക്ഷകനും ദിലീപ് അനുകൂലിയുമായ രാഹുൽ ഈശ്വരാണ് മാർച്ച് ഉദ്ഘാടനം ചെയ്യുന്നത്. പുരുഷൻമാർക്കെതിരെയുള്ള കരിനിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്നതിന് വേണ്ടിയാണ് എകെഎം മാർച്ച് സംഘടിപ്പിക്കുന്നതെന്ന് രാഹുൽ ഈശ്വർ പറഞ്ഞു. ദിലീപ്, വിജയ് ബാബു, സിവിക് ചന്ദ്രൻ എന്നീവർക്കെതിരെ പരാതികൾ വരുമ്പോൾ തന്നെ കാണിക്കുന്ന അനാവശ്യ തിടുക്കം ഇല്ലാതാക്കാനും, സമൂഹത്തിൽ സന്തുലിതമായി സ്ത്രീ പുരുഷ സമത്വമുണ്ടാകാൻ വേണ്ടിയുള്ള മുന്നേറ്റമാണിതെന്നും എകെഎം യുട്യൂബ് ചാനലിലൂടെ രാഹുൽ ഈശ്വർ പറഞ്ഞു.
നമ്മുടെ സമൂഹത്തിൽ ഇന്ന് ഏറ്റവും കൂടുതൽ സ്വാതന്ത്ര്യമില്ലായ്മ അനുഭവിക്കുന്നത് പുരുഷൻമാരാണ്. പലപ്പോഴും പുരുഷൻമാർ നിയമത്തിന്റെ തെറ്റായ പ്രയോഗം കാരണം വേട്ടയാടപ്പെടുന്നു. വ്യാജ മീടൂകളും വ്യാജ ബലാത്സംഗ പരാതികളും അവർ ദുരിതമനുഭവിക്കാൻ കാരണമാകുന്നു. നമുക്കറിയാം ഒരുപാട് വ്യാജപരാതികൾ വരുന്നുണ്ട്. നമ്മുടെ മാത്രം പ്രസ്താവനയല്ല അത്. ഡൽഹി ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് പ്രസാദ് ചൂണ്ടിക്കാണിച്ചത് ഇന്ത്യയിൽ പേടിപ്പെടുത്തുന്ന രീതിയിൽ വ്യാജ ബലാത്സംഗ കേസുകൾ വളരുന്നു എന്നാണ്. നമ്മളെല്ലാവരും സ്ത്രീകളെ ബഹുമാനിക്കുന്നവരാണ്. പക്ഷെ, വ്യാജ മീടു, വ്യാജ ബലാത്സംഗ കേസുകൾ വളരെയധികം തെറ്റായ കാര്യങ്ങൾ നമ്മുടെ സമൂഹത്തിൽ മുന്നോട്ടുവെയ്ക്കുന്നുണ്ട്’,രാഹുൽ ഈശ്വർ പറഞ്ഞു.’
നമ്മുടെ സമൂഹത്തിൽ ഇന്ന് ഏറ്റവും കൂടുതൽ സ്വാതന്ത്ര്യമില്ലായ്മ അനുഭവിക്കുന്നത് പുരുഷൻമാരാണ്. പലപ്പോഴും പുരുഷൻമാർ നിയമത്തിന്റെ തെറ്റായ പ്രയോഗം കാരണം വേട്ടയാടപ്പെടുന്നു. വ്യാജ മീടൂകളും വ്യാജ ബലാത്സംഗ പരാതികളും അവർ ദുരിതമനുഭവിക്കാൻ കാരണമാകുന്നു. നമുക്കറിയാം ഒരുപാട് വ്യാജപരാതികൾ വരുന്നുണ്ട്. നമ്മുടെ മാത്രം പ്രസ്താവനയല്ല അത്. ഡൽഹി ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് പ്രസാദ് ചൂണ്ടിക്കാണിച്ചത് ഇന്ത്യയിൽ പേടിപ്പെടുത്തുന്ന രീതിയിൽ വ്യാജ ബലാത്സംഗ കേസുകൾ വളരുന്നു എന്നാണ്. നമ്മളെല്ലാവരും സ്ത്രീകളെ ബഹുമാനിക്കുന്നവരാണ്. പക്ഷെ, വ്യാജ മീടു, വ്യാജ ബലാത്സംഗ കേസുകൾ വളരെയധികം തെറ്റായ കാര്യങ്ങൾ നമ്മുടെ സമൂഹത്തിൽ മുന്നോട്ടുവെയ്ക്കുന്നുണ്ട്’,രാഹുൽ ഈശ്വർ പറഞ്ഞു.
രാഹുൽ ഈശ്വർന്റെ വാക്കുകൾ ഇങ്ങനെ
”നമ്മുടെ സമൂഹത്തിൽ ഇന്ന് ഏറ്റവും കൂടുതൽ സ്വാതന്ത്ര്യമില്ലായ്മ അനുഭവിക്കുന്നത് പുരുഷൻമാരാണ്. പലപ്പോഴും പുരുഷൻമാർ നിയമത്തിന്റെ തെറ്റായ പ്രയോഗം കാരണം വേട്ടയാടപ്പെടുന്നു. വ്യാജ മീടൂകളും വ്യാജ ബലാത്സംഗ പരാതികളും അവർ ദുരിതമനുഭവിക്കാൻ കാരണമാകുന്നു. നമുക്കറിയാം ഒരുപാട് വ്യാജപരാതികൾ വരുന്നുണ്ട്. നമ്മുടെ മാത്രം പ്രസ്താവനയല്ല അത്. ഡൽഹി ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് പ്രസാദ് ചൂണ്ടിക്കാണിച്ചത് ഇന്ത്യയിൽ പേടിപ്പെടുത്തുന്ന രീതിയിൽ വ്യാജ ബലാത്സംഗ കേസുകൾ വളരുന്നു എന്നാണ്. നമ്മളെല്ലാവരും സ്ത്രീകളെ ബഹുമാനിക്കുന്നവരാണ്.
പക്ഷെ, വ്യാജ മീടു, വ്യാജ ബലാത്സംഗ കേസുകൾ വളരെയധികം തെറ്റായ കാര്യങ്ങൾ നമ്മുടെ സമൂഹത്തിൽ മുന്നോട്ടുവെയ്ക്കുന്നുണ്ട്. നമുക്കെല്ലാം അറിയാവുന്നതുപോലെ സിനിമാ നടൻമാരായ ശ്രീ ദിലീപ് ആകട്ടെ, ശ്രീ വിജയ് ബാബു ആകട്ടെ എഴുത്തുകാരനായ ശ്രീ സിവിക് ചന്ദ്രനാകട്ടെ, ഇവരെയെല്ലാം ഒരു ആരോപണത്തിന്റെ പേരിൽ ക്യാൻസൽ ചെയ്യാനും ബഹിഷ്‌കരിക്കാനും കരിവാരിത്തേക്കാനുമൊക്കെ ഒരുപാട് പേർ മുന്നോട്ട് വരുന്നു. കുറ്റം ചെയ്തവരാണെങ്കിൽ കോടതി ഇവരെ ശിക്ഷിക്കട്ടെ. കുറ്റാരോപിതരെ കുറ്റവാളികളായി ചിത്രീകരിച്ച് അവരെ അപഹസിക്കാനും അധിക്ഷേപിക്കാനും കുടുംബത്തെ അവഹേളിക്കാനും പലരും നീക്കം നടത്തുന്നുണ്ട്.
ഇതിനെതിരെ ശക്തമായ പ്രതിഷേധവും പ്രതിരോധവും ആവശ്യമാണ്. മെൻസ് അസോസിയേഷൻ പോലുള്ള മുന്നേറ്റങ്ങൾ ഇന്നിന്റെ ആവശ്യമാണ്. വ്യാജ മീടുകൾക്കെതിരെ മെൻ ടു ആവശ്യമാണ്. അജിത് മികച്ച സംഘാടകനാണ്. 75-ാമത് സ്വാതന്ത്ര്യദിനത്തിൽ പുരുഷൻമാർക്കെതിരെയുള്ള കരിനിയമങ്ങളെ പ്രതിഷേധിക്കാൻ, ശ്രീ ദിലീപിനേയും ശ്രീ വിജയ് ബാബുവിനേയും ശ്രീ സിവിക് ചന്ദ്രനേയും പോലുള്ള പ്രമുഖർക്കെതിരെ പരാതികൾ വരുമ്പോൾ തന്നെ കാണിക്കുന്ന അനാവശ്യ തിടുക്കം ഇല്ലാതാക്കാൻ, സമൂഹത്തിൽ സന്തുലിതമായി സ്ത്രീ പുരുഷ സമത്വമുണ്ടാകാൻ വേണ്ടിയുള്ള മുന്നേറ്റമാണിത്. ഈ മെൻ ടൂ, പുരുഷാവകാശ മുന്നേറ്റത്തിൽ ഞാനും പങ്കാളിയാകുന്നുണ്ട്. നിങ്ങൾ എല്ലാവരുടേയും പിന്തുണ അഭ്യർത്ഥിക്കുന്നു’.
എപ്പോഴും ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞ് നിന്നിരുന്ന പേരാണ് നയൻതാരയുടേത്. നടനും ഡാൻസറുമായ പ്രഭുദേവയുമായുള്ള പ്രണയമാണ് ഏറെ വിവാദമായത്. ഇരുവരും വിവാഹം ചെയ്യാൻ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
നടനായും മിമിക്രി താരമായും പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ടിനിടോം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...
തെന്നിന്ത്യൻ പ്രേക്ഷകർക്കേറെ പ്രിയങ്കരനായ നടനാണ് സിദ്ധാർത്ഥ്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്. നടന്റേതായി പുറത്തെത്താനുള്ള ചിത്രമാണ് 3BHK. ഫാമിലി...
പ്രശസ്ത ഹോളിവുഡ് നടന് മൈക്കല്‍ മാഡ്സന്‍ അന്തരിച്ചു. 67 വയസായിരുന്നു. വ്യാഴാഴ്ചയായിരുന്നു മരണം സംഭവിച്ചത്. കാലിഫോര്‍ണിയയിലെ മാലിബുവിലെ വീട്ടില്‍ മരിച്ച നിലയില്‍...