
News
ദേശീയ പുരസ്കാര ജേതാവായ ഗായകന് ശിവ മൊഗ്ഗ സുബ്ബണ്ണ അന്തരിച്ചു
ദേശീയ പുരസ്കാര ജേതാവായ ഗായകന് ശിവ മൊഗ്ഗ സുബ്ബണ്ണ അന്തരിച്ചു

ദേശീയ പുരസ്കാര ജേതാവായ ഗായകന് ശിവ മൊഗ്ഗ സുബ്ബണ്ണ അന്തരിച്ചു. 83 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
കന്നഡ സിനിമയില്‍ നിന്ന് ആദ്യമായി പിന്നണി ഗാനത്തിന് ദേശീയ പുരസ്കാരം നേടുന്ന ആദ്യത്തെ ഗായകനാണ് ശിവമോഗ സുബ്ബണ്ണ. കാടു കുടരേ എന്ന ചിത്രത്തിലെ കാടു കുടരേ എന്ന ഗാനത്തിനാണ് പുരസ്കാരം ലഭിക്കുന്നത്. നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. അഭിഭാഷകന് കൂടിയായിരുന്നു.
ജ്ഞാനപീഠ പുരസ്കാര ജേതാവായ കന്നഡ സാഹിത്യകാരന് കുവെമ്ബുവിന്റെ കൃതികളുടെ ആലാപനത്തിലൂടെ ഏറെ ശ്രദ്ധനേടിയ ആളായിരുന്നു സുബ്ബണ്ണ. അഭിഭാഷകനായും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിൽ ആദിവാസി മത്സ്യത്തൊഴിലാളികൾക്ക് മീൻ വലകളും ലൈഫ് ജാക്കറ്റുകളും സൗജന്യമായി എത്തിച്ചു. മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ്...
തെന്നിന്ത്യൻ പ്രേക്ഷകർക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത നടനാണ് മാധവൻ. അടുത്തിടെ, തന്റെ ആദ്യ സംവിധാന സംരംഭമായ റോക്കട്രി: ദി നമ്പി ഇഫക്റ്റിനായി ശരീരഭാരം...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു മ യക്കുമരുന്നുകേസിൽ തമിഴ് നടന്മാരായ ശ്രീകാന്തും കൃഷ്ണയും അറസ്റ്റിലായത്. ഇപ്പോഴിതാ ശ്രീകാന്തിനും കൃഷ്ണയ്ക്കും കർശന ഉപാധികളോടെ ജാമ്യം...
തെലുങ്ക് നടൻ പ്രഭാസിന്റെ പേരിൽ 50 ലക്ഷം രൂപയുടെ ചികിത്സാ സഹായം വാഗ്ദാനം ചെയ്ത് വഞ്ചിച്ചുവെന്ന് പറഞ്ഞ് രംഗത്തത്തി നടൻ ഫിഷ്...
സുരേഷ് ഗോപിയുടേതായി പുറത്തെത്താനിരിക്കുന്ന വിവാദ ചിത്രമാണ് ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള. ചിത്രത്തിന്റെ പ്രദർശനാനുമതി നിഷേധിച്ചതിനെതിരെ നിർമാതാക്കൾ സമർപ്പിച്ച ഹർജി...